View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വിചാരം ...

ചിത്രംചേച്ചി (1950)
ചലച്ചിത്ര സംവിധാനംടി ജാനകി റാം
ഗാനരചനഅഭയദേവ്
സംഗീതംജി കെ വെങ്കിടേഷ്‌
ആലാപനംകലിംഗ റാവു, മോഹനകുമാരി

വരികള്‍

Lyrics submitted by: Sandhya Prakash

Oru vichaaram...
oru vichaarame en maanasathaaril vidaathe
nilanilkkoo sadaayee
premarasanandam manojnjam nammudeyee bandham

Oru ninaadame en maanasavaanil
muzhangi vilayikkoo sadaa nin
sundarasamgeetham manojnjam
nammudeyee bandham

Piriyaathini naamennaalum
pranayavasharaayi pranayavasharaayi
maranaavadhi evam modamadaalasaraayi
ee aanandam kurayaathe bhoovi
vaazhum maaraathe sadaa nin
sundara samgeetham manojnjam
nammudeyee bandham

En praanaveenayil ninmrudukarathaar cherkke
karathaar cherkke njaanariyaathennil
komalabhaavam cherkke
navaraagaamrutha rasamayam maanasam parichodu
paadukayaay sadaa nin
sundarasamgeetham manojnjam
nammudeyee bandham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു വിചാരം...
ഒരുവിചാരമേ എന്‍ മാനസതാരില്‍ വിടാതെ
നിലനില്‍ക്കൂ സദായീ
പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം

ഒരു നിനാദമേ എന്‍ മാനസവാനില്‍
മുഴങ്ങിവിലയിക്കൂ സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം
നമ്മുടെയീ ബന്ധം

പിരിയാതിനി നാമെന്നാളും
പ്രണയവശരായി പ്രണയവശരായി
മരണാവധി ഏവം മോദമദാലസരായി
ഈ ആനന്ദം കുറയാതെ ഭുവി
വാഴും മാറാതെ സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം
നമ്മുടെയീബന്ധം

എന്‍പ്രാണവീണയില്‍ നിന്മൃദുകരതാര്‍ ചേര്‍ക്കേ
കരതാര്‍ ചേര്‍ക്കേ ഞാനറിയാതെന്നില്‍
കോമളഭാവം ചേര്‍ക്കേ
നവരാഗാമൃതരസമയം മാനസം പരിചൊടു
പാടുകയായ് സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം
നമ്മുടെയീ ബന്ധം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശ തകരുകയോ
ആലാപനം : കലിംഗ റാവു, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
കാലിത കാലമായ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വരിക വരിക
ആലാപനം : ജി കെ വെങ്കിടേഷ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വരുമോ എന്‍
ആലാപനം : ടി എ ലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
അതിദൂരെയിരുന്നു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ഓ പൊന്നുഷസ്സ്
ആലാപനം : മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചിരകാല മനോഭാവം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
നീ മാത്രമിന്നു
ആലാപനം : മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചുടു ചിന്ത തന്‍
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വാസവതി
ആലാപനം : വി എന്‍ രാജന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ജി കെ വെങ്കിടേഷ്‌