View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അസതോമാ ...

ചിത്രംതെക്ക് തെക്കൊരു ദേശത്ത് (2013)
ചലച്ചിത്ര സംവിധാനംനന്ദു
ഗാനരചനഅജി പുത്തൂര്‍
സംഗീതംഅരുൺ രാജ്
ആലാപനംഅരുൺ രാജ്

വരികള്‍

Lyrics submitted by: Viji

Asathoma sathgamaya
thamasoma jyothirgamaya
sagara neelima sarasija mukulam
saumya swaroopinee sreeranjine (2)

Ushassiluarnnoru venthaarame
unmayaay nee kandathaare...... (2)
karukanaambin kavi nethramo
kanakamayamaam yugasandhyayo
punya paapangal sweekarikkayo
vindalam thate hrithilaakkayo

Asathoma sathgamaya
thamasoma jyothirgamaya
sagara neelima sarasija mukulam
saumya swaroopinee sreeranjine

gaayathri chollum samskarame
mokshamaayi kandathentho.... (2)
pathitha naavinnomkaaramo
hridayamalarin niraaaraajiyo
punya paapangal sweekarikkayo
vindalam thante hrithilaakkayo
വരികള്‍ ചേര്‍ത്തത്: വിജി

അസതോമാ സത്ഗമയ
തമസോമ ജ്യൊതിർഗമയ
സാഗര നീലിമ സരസിജ മുകുളം
സൌമ്യ സ്വരൂപിണീ ശ്രീരഞ്ചീനീ (2)

ഉഷസ്സിലുണർന്നൊരു വെൺ താരമേ
ഉണ്മയായ് നീ കണ്ടതാരേ...... (2)
കറുകനാമ്പിൻ കവി നേത്രമോ
കനകമയമാം യുഗസന്ധ്യയോ
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ടലം തന്റെ ഹൃത്തിലാക്കയോ

അസതോമാ സത്ഗമയ
തമസോമ ജ്യൊതിർഗമയ
സാഗര നീലിമ സരസിജ മുകുളം
സൌമ്യ സ്വരൂപിണീ ശ്രീരഞ്ചീനീ

ഗായത്രി ചൊല്ലും സംസ്കാരമേ
മോക്ഷമായ് കണ്ടതെന്തോ ..... (2)
പതിത നാവിന്നോംകാരമോ
ഹൃദയമലരിൻ നിറരാജിയോ
പുണ്യപാപങ്ങൾ സ്വീകരിക്കയോ
വിണ്ടലം തന്റെ ഹൃത്തിലാക്കയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലമുറ്റത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
അനന്ത ഗീതമേ
ആലാപനം : സുജാത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
കോലോത്തും
ആലാപനം : സുരേഷ് ചീമേനി   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
പലതും പറഞ്ഞു
ആലാപനം : നിഷാന്ത്, ശ്രീക്കുട്ടി   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
തെക്ക് തെക്ക്
ആലാപനം : ഇടുക്കി രാജ, അരുൺ രാജ്   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്