View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കോലോത്തും ...

ചിത്രംതെക്ക് തെക്കൊരു ദേശത്ത് (2013)
ചലച്ചിത്ര സംവിധാനംനന്ദു
ഗാനരചനഅജി പുത്തൂര്‍
സംഗീതംഅരുൺ രാജ്
ആലാപനംസുരേഷ് ചീമേനി

വരികള്‍

Lyrics submitted by: Viji

kolothum padathum punnellu nattappol
enenthe thindathu karuka natte
a aaaa..........
aanakkeduppolam nellundayeettentha
aalelekkethumbol pullum chandeem
Aa...........aa................aa..........aa..............oho
Aa...........aa................aa..........aa..............oho

Karukakkila vannu poo vannu kaa vanu
chalele chakkikku palla kaanju
podiyari kanjikku embakkom medakkom
polayari charinu enakkedu

Aa...........aa................aa..........aa..............oho
Aa...........aa................aa..........aa..............oho

Thanthaane thanthane thanthane thaanane
thanthaane thanane thaananane
thanthanane... ehehe.... ehehe......
വരികള്‍ ചേര്‍ത്തത്: വിജി

കോലോത്തും പാടത്തും പുന്നെല്ലു നട്ടപ്പോൾ
ഏനെന്റെ തിണ്ടത്ത് കറുക നട്ടേ
ആ.......ആ.....
ആനക്കെടുപ്പോളം നെല്ലുണ്ടായിട്ടെന്താ
ആലേലിക്കെത്തുമ്പോൾ പുല്ലും ചാൻടീം
ആ,,,........ആ........ആ.......ആ..... ഓഹോ
ആ,,,........ആ........ആ.......ആ..... ഓഹോ

കറുകക്കിലവന്നു പൂ വന്നു കായ് വന്നു
ചാളേലെ ചക്കിക്കു പള്ള കരിഞ്ഞു
പൊടിയരിക്കഞ്ഞിക്കു ഏമ്പക്കോം മേടക്കോം
പൊളയരി ചാറിനു ഏനക്കേട്

ആ,,,........ആ........ആ.......ആ..... ഓഹോ
ആ,,,........ആ........ആ.......ആ..... ഓഹോ

തന്തനേ തന്തനേ തന്തനേ താനനേ
തന്തനേ താനനേ തനനാനേ
തന്തനാനേ ഏഹേ.....ഏഹേ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലമുറ്റത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
അനന്ത ഗീതമേ
ആലാപനം : സുജാത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
അസതോമാ
ആലാപനം : അരുൺ രാജ്   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
പലതും പറഞ്ഞു
ആലാപനം : നിഷാന്ത്, ശ്രീക്കുട്ടി   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
തെക്ക് തെക്ക്
ആലാപനം : ഇടുക്കി രാജ, അരുൺ രാജ്   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്