View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പലതും പറഞ്ഞു ...

ചിത്രംതെക്ക് തെക്കൊരു ദേശത്ത് (2013)
ചലച്ചിത്ര സംവിധാനംനന്ദു
ഗാനരചനഅജി പുത്തൂര്‍
സംഗീതംഅരുൺ രാജ്
ആലാപനംനിഷാന്ത്, ശ്രീക്കുട്ടി

വരികള്‍

Lyrics submitted by: Viji

Palathum paranju parayathirunnu
parayendathu naam marannu marannu
parayatharinju palathum thiranju
parayathathu naam paranju paranju

Ponnin vattakinnam minnichinnum kanakkennum
ente raakoottile marathinnayi -
lanthikkinavinnooylalil nee
koo koo kuku kookaan kuyil paattay neeyen
pularvelakalaake nirayumeeranaamoreenamaay

Paathirapoonkuliraayi nee sukhada ninavu nee
angakalathoru jaalakachillayil poonilaavu nee
palathum paranju
parayathirunu
parayendathu naam
marannu
marannu

Onnam mala mele angu kannamthalikaatil
oru raappadikkidathiyaninnale
neram velukkolam ottumurageella
doore padinjattil karimegha kidathan
oru paattayi peytha velayavumalapamardramayi
paathira thingkal mukham thazhthi
mellave kannu pothi
meghathodikalil tharaka pennungal nanamarnnu poyi

Palathum paranju parayathirunnu
parayendathu naam marannu marannu
parayathariju palathum thiranju
parayathathu naam paranju paranju
വരികള്‍ ചേര്‍ത്തത്: വിജി

പലതും പറഞ്ഞു പറയാതിരുന്നു
പറയേണ്ടതു നാം മറന്നു
പറയാതറിഞ്ഞു പലതും തിരഞ്ഞു
പറയാത്തതു നാം പറഞ്ഞു പറഞ്ഞു

പൊന്നിൻ വട്ടക്കിണ്ണം മിന്നിച്ചിന്നും കണക്കെന്നും
എന്റെ രാക്കൂട്ടിലെ മരത്തിണ്ണയി -
ലന്തിക്കിനാവിന്നൂയലിൽ നീ
കൂ കൂ കുക്കു കൂവാൻ കുയിൽ പാട്ടായി നീയെൻ
പുലർവേളകളാകെ നിറയുമീറനാമൊരീണമായി

പാതിരാപൂങ്കുളിരായി നീ സുഖദ നിനവു നീ
അങ്ങകലത്തൊരു ജാലകച്ചില്ലയിൽ പൂനിലാവു നീ
പലതും പറഞ്ഞു
പറയാതറിഞ്ഞു
പറയേണ്ടതു നാം
മറന്നൂ
മറന്നൂ

ഒന്നാം മല മേലെ അങ്ങു കണ്ണാന്തളിക്കാട്ടിൽ
ഒരു രാപ്പാടിക്കിടാത്തിയാണിന്നലെ
നേരം വെളുക്കോളം ഒട്ടുമുറങ്ങീല
ദൂരെ പടിഞ്ഞാറ്റിൽ കരിമേഘ കിടാത്തൻ
ഒരു പാട്ടായി പെയ്ത വേളയാവുമല്പമാർദ്രമായി
പാതിരാ തിങ്കൽ മുഖം താഴ്ത്തി
മെല്ലവെ കണ്ണു പൊത്തി
മേഘത്തൊടികളിൽ താരക പെണ്ണുങ്ങൾ നാണമാർന്നു പോയ്

പലതും പറഞ്ഞു പറയാതിരുന്നു
പറയേണ്ടതു നാം മറന്നു
പറയാതറിഞ്ഞു പലതും തിരഞ്ഞു
പറയാത്തതു നാം പറഞ്ഞു പറഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലമുറ്റത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
അനന്ത ഗീതമേ
ആലാപനം : സുജാത മോഹന്‍   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
അസതോമാ
ആലാപനം : അരുൺ രാജ്   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
കോലോത്തും
ആലാപനം : സുരേഷ് ചീമേനി   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്
തെക്ക് തെക്ക്
ആലാപനം : ഇടുക്കി രാജ, അരുൺ രാജ്   |   രചന : അജി പുത്തൂര്‍   |   സംഗീതം : അരുൺ രാജ്