View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതാണിതേതാണീ കാറ്റ് ...

ചിത്രംതാങ്ക് യു (2013)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Ethaanithenthaanee kaattu
churam thaandi kadannethum kaattu
engunnu vannee kodumkaattu
nalla thandulla chelulla kaattu
oraayiram pookkal than
karalu neerum japamaanee kaattu
ethaanee kaattu enthaanee kaattu
neraanee kaattinnu thuyilunaru
ethaanee kaattu enthaanee kaattu
neraanee kaattinnu thunayarulu
kaattettu kalthoonudanje

Illimulam kaadum mullapootha medum
vaakamarachillakalum ellaam chaanchaadi
poovinnullil poonthenirunnunnum
poomarathumbikalee vazhee
ithaladarnna malarukalaaya paaree poyee

Ethaanee kaattu enthaanee kaattu
neraanee kaattinnu thuyilunaru
ethaanee kaattu enthaanee kaattu
neraanee kaattinnu thunayarulu
kaattettu kalthoonudanje

Kandariyaa kaattu kondariyum kaattu
kannilaalum krodhathin chentheekkanalu
paathiraavil paalamarathinte
thalirila chillayodichu
ithuvazhi varumoru kodumkaattil theyyam

Ethaanee kaattu enthaanee kaattu
neraanee kaattinnu thuyilunaru
ethaanee kaattu enthaanee kaattu
neraanee kaattinnu thunayarulu
kaattettu kalthoonudanje

Ethaanee kaattu enthaanee kaattu
neraanee kaattinnu thuyilunaru
kaattettu kalthoonudanje
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതാണിതെതാണീ കാറ്റ്
ചുരം താണ്ടി കടന്നെത്തും കാറ്റ്
എങ്ങുന്നു വന്നീ കൊടുങ്കാറ്റ്‌
നല്ല തണ്ടുള്ള ചേലുള്ള കാറ്റ്
ഒരായിരം പൂക്കൾ തൻ
കരളുനീറും ജപമാണീകാറ്റ്
ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുയിലുണര്
ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുണയരുള്
കാറ്റേറ്റ് കൽത്തൂണുടഞ്ഞേ

ഇല്ലിമുളം കാടും മുല്ലപൂത്ത മേടും
വാകമരച്ചില്ലകളും എല്ലാം ചാഞ്ചാടി
പൂവിന്നുള്ളിൽ പൂന്തേനിരുന്നുണ്ണും
പൂമരത്തുമ്പികളീ വഴി
ഇതളടർന്ന മലരുകളായ പാറീ പോയീ

ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുയിലുണര്
ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുണയരുള്
കാറ്റേറ്റ് കൽത്തൂണുടഞ്ഞേ

കണ്ടറിയാ കാറ്റ് കൊണ്ടറിയും കാറ്റ്
കണ്ണിലാളും ക്രോധത്തിൻ ചെന്തീക്കനല്
പാതിരാവിൽ പാലമരത്തിന്റെ
തളിരില ചില്ലയൊടിച്
ഇതുവഴി വരുമൊരു കൊടുങ്കാറ്റിൻ തെയ്യം

ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുയിലുണര്
ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുണയരുള്
കാറ്റേറ്റ് കൽത്തൂണുടഞ്ഞേ

ഏതാണീ കാറ്റ് എന്താണീ കാറ്റ്
നേരാണീ കാറ്റിന്ന് തുയിലുണര്
കാറ്റേറ്റ് കൽത്തൂണുടഞ്ഞേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാട്ടുഞാവല്‍
ആലാപനം : ജയറാം രഞ്ജിത്ത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കാറ്റെത്തി കല്‍തൂണ്‍
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍