View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചില്ലം ചില്ലിതാ ...

ചിത്രംപൊട്ടാസ് ബോംബ് (2013)
ചലച്ചിത്ര സംവിധാനംസുരേഷ് അച്ചൂസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Thana naanana thana naanana
thana naananan thana naanana
thana thaanana ......
um......lala laalaalaalaa
ala laalaalaalaa

Jillam jilledaa chiri kondoru cheriya pooramaada
chullaathalledaa jayilarayude jaalakam
kallin chandiran kulirulloru
kalabhadhaarayaadaa
sullo cholleda
mathi mathiyoru sangadam
veyiloru kanalallaa
mazha pani pakarillaa
ivaragathikalallaa
azhaloru vidhiyallaa
ini anudinam manamezhuthi naam
sukgamariyane cherukilikale
oh.................

Jillam jilledaa chiri kondoru cheriya pooramaadaa
chullaathalledaa jayilarayude jaalakam
kallin chandiran kulirulloru
kalabhadhaarayaadaa
sullo cholleda
mathi mathiyoru sangadam

Thala chaaykkaan enthininnumoru
thankamitta manimeda
aniyaano venaminnumoru
pattunool thuniyilaada
panamere kadannukoodumoru
swapnamonnu kanikandaal
panamaake thediyodumoru
janmmadukhathilere
thalathiriyaruthe
sira pukayaruthe
namukkellaam ee bhaagyam dharaalam
dharaalam

Jillam jilledaa chiri kondoru cheriya pooramaadaa
chullaathalledaa jayilarayude jaalakam
kallin chandiran kulirulloru
kalabhadhaarayaadaa
sullo cholleda
mathi mathiyoru sangadam

Vazhi thettum jeevithathiloru
oru kochu kunju karayunnu
thozhilaalaan bhaaramaayavane
amma dooreyeriyunnu
vazhi kaanaathonnu doore
marubhoomi thannilaliyunnu
pazhi charaan paithalenthu pizha cheythu
chollu jagadeeshaa
pazhi parayaruthe kalavezhutharuthe
kalippaattam polalle naamellaam

Jillam jilledaa chiri kondoru cheriya pooramaada
chullaathalledaa jayilarayude jaalakam
kallin chandiran kulirulloru
kalabhadhaarayaadaa
sullo cholleda
mathi mathiyoru sangadam
veyiloru kanalallaa
mazha pani pakarillaa
ivaragathikalallaa
azhaloru vidhiyallaa
ini anudinam manamezhuthi naam
sukgamariyane cherukilikale
oh.................

Jillam jilledaa chiri kondoru cheriya pooramaada
chullaathalledaa jayilarayude jaalakam
Thana naanana thana naanana
thana naananan thana naanana
thana thaanana ......
um......lala laalaalaalaa
ala laalaalaalaa
Thana naanana thana naanana
thana naananan thana naanana
thana thaanana ......
um......lala laalaalaalaa
ala laalaalaalaa
Thana naanana thana naanana
thana naananan thana naanana
thana thaanana ......
um......lala laalaalaalaa
ala laalaalaalaa
um......lala laalaalaalaa
ala laalaalaalaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തന നാനന തന നാനന
തന നാനന തന നാനന
തന താനനാ.....
ഉം .....ലല ലാലാലാലാ
ലാലാലാലാ

ജില്ലം ജില്ലെടാ ചിരി കൊണ്ടൊരു ചെറിയ പൂരമാടാ
ചുള്ളാതള്ളെടാ ജയിലറയുടെ ജാലകം
കല്ലിൻ ചന്ദിരൻ കുളിരുള്ളൊരു
കളഭധാരയാടാ
സുല്ലോ ചൊല്ലെടാ
മതി മതിയൊരു സങ്കടം
വെയിലൊരു കനലല്ലാ
മഴ പനി പകരില്ലാ
ഇവരഗതികളല്ലാ
അഴലൊരു വിധിയല്ലാ
ഇനി അനുദിനം മനമെഴുതി നാം
സുഗമറിയണെ ചെറുകിളികളേ
ഓ...........

ജില്ലം ജില്ലെടാ ചിരി കൊണ്ടൊരു ചെറിയ പൂരമാടാ
ചുള്ളാതള്ളെടാ ജയിലറയുടെ ജാലകം
കല്ലിൻ ചന്ദിരൻ കുളിരുള്ളൊരു
കളഭധാരയാടാ
സുല്ലോ ചൊല്ലെടാ
മതി മതിയൊരു സങ്കടം

തലചായ്ക്കാൻ എന്തിനിന്നുമൊരു
തങ്കമിട്ട മണിമേട
അണിയാനോ വേണമിന്നൊമൊരു
പട്ടുനൂൽ തുണിയിലാട
പണമേറെ കുന്നുകൂടുമൊരു
സ്വപ്നമൊന്നു കണികണ്ടാൽ
പണമാകേ തേടിയോടുമൊരു
ജന്മദുഃഖമതിലേറെ
തലതിരിയരുതേ
സിര പുകയരുതേ
നമുക്കെല്ലാം ഈ ഭാഗ്യം ധാരാളം
ധാരാളം

ജില്ലം ജില്ലെടാ ചിരി കൊണ്ടൊരു ചെറിയ പൂരമാടാ
ചുള്ളാതള്ളെടാ ജയിലറയുടെ ജാലകം
കല്ലിൻ ചന്ദിരൻ കുളിരുള്ളൊരു
കളഭധാരയാടാ
സുല്ലോ ചൊല്ലെടാ
മതി മതിയൊരു സങ്കടം

വഴിതെറ്റും ജീവിതത്തിലൊരു
ഒരു കൊച്ചു കുഞ്ഞു കരയുന്നു
തൊഴിലാളാൻ ഭാരമായവനേ
അമ്മ ദൂരെയെറിയുന്നു
വഴി കാണാതൊന്നു ദൂരേ
മരുഭൂമി തന്നിലലയുന്നു
പഴി ചാരാൻ പൈതലെന്തു പിഴ ചെയ്‌തു
ചൊല്ലു ജഗദീശാ
പഴി പറയരുതേ കളവെഴുതരുതേ
കളിപ്പാട്ടം പോലല്ലേ നാമെല്ലാം
നാമെല്ലാം

ജില്ലം ജില്ലെടാ ചിരി കൊണ്ടൊരു ചെറിയ പൂരമാടാ
ചുള്ളാതള്ളെടാ ജയിലറയുടെ ജാലകം
കല്ലിൻ ചന്ദിരൻ കുളിരുള്ളൊരു
കളഭധാരയാടാ
സുല്ലോ ചൊല്ലെടാ
മതി മതിയൊരു സങ്കടം
വെയിലൊരു കനലല്ലാ
മഴ പനി പകരില്ലാ
ഇവരഗതികളല്ലാ
അഴലൊരു വിധിയല്ലാ
ഇനി അനുദിനം മനമെഴുതി നാം
സുഗമറിയണെ ചെറുകിളികളേ
ഓ...........

ജില്ലം ജില്ലെടാ ചിരി കൊണ്ടൊരു ചെറിയ പൂരമാടാ
ചുള്ളാതള്ളെടാ ജയിലറയുടെ ജാലകം
തന നാനന തന നാനന
തന നാനന തന നാനന
തന താനനാ.....
ഉം .....ലല ലാലാതന നാനന തന നാനന
തന നാനന തന നാനന
തന താനനാ.....
ഉം .....ലല ലാലാലാലാ
ലാലാലാലാ തന നാനന തന നാനന
തന നാനന തന നാനന
തന താനനാ.....
ഉം .....ലല ലാലാലാലാ
ലാലാലാലാ ലാലാ തന നാനന തന നാനന
തന നാനന തന നാനന
തന താനനാ.....
ഉം .....ലല ലാലാലാലാ
ലാലാലാലാ
ലാലാലാലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മയെ തേടി
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
കണ്മണി
ആലാപനം : മണികണ്ഠന്‍, ജിഷ നവീൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര