View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരയും തീരവും ...

ചിത്രംമെമ്മറീസ് (2013)
ചലച്ചിത്ര സംവിധാനംജിത്തു ജോസഫ്
ഗാനരചനസിജോ ജോണ്‍
സംഗീതംസിജോ ജോണ്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sunish Menon

Thirayum theeravum
mozhiyum mounavum
pakalum iravum
akale poy maraye

Nirayum ormakal
kanalin thennalaay
ariyaathennile
jeevanil vannanaye

pathiye pokumee
irulin yaathrayil
oru naal arikil
anayum chernnaliyaan

Thirayum theeravum
mozhiyum mounavum
pakalum iravum
akale poy maraye
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ

നിറയും ഓര്‍മ്മകള്‍
കനലിന്‍ തെന്നലായ്
അറിയാതെന്നിലേ
ജീവനില്‍ വന്നണയേ

പതിയേ പൊകുമീ
ഇരുളിന്‍ യാത്രയില്‍
ഒരു നാള്‍ അരികില്‍
അണയും ചേര്‍ന്നലിയാന്‍

തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെമ്മറീസ്
ആലാപനം : ഷെല്‍ട്ടണ്‍ പിന്യാരോ   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : സിജോ ജോണ്‍