View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂട്ടിമുട്ടിയ ...

ചിത്രംപുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും (2013)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Muhammed Thayyil

Kootti muttiya kannu chollanu
Koottu ninte choodu
Pandu thottina chundu
Thednu vandarinja swaadu (2)

Kulirinte jwaalayil kuthirunna raavithil
Karalinte thoniyil pidayunnu meenukal
Athu polliyenno mmm
Mathi vannuvenno mm
Ina pole thammil pankidande
Eeran marathe
(Kootti muttiya kannu)

Kootti muttiya kannu chollanu
Koottu ninte choodu
Pandu thottina chundu
Thednu vandarinja swaadu

Chollatheyellam
Cholli ullam konde nammal
Kollathe kollum nenjin
Theeyil vingi nammal (2)

Olachinnamo theliyunnoren meyyil
Odikoodi njan nooru neythile
Jalavelayil aadum neeril
Valaveeshukayalle chelil
Thalipoo meeno ennum sammanam
(Kootti muttiya kannu)

Kootti muttiya kannu chollanu
Koottu ninte choodu
Pandu thottina chundu
Thednu vandarinja swaadu

Vekunna maril manjin
Mutham nee thannille
Innente pokkil poovil
Neeyo thenayille(2)

Premathoppino mazhayay vannu nee
Snehapattilo puzhayayi maary nee
Nanavulloru meyyo ninte
Kanavulloru kayyo ninte
Onnichennalo, thora thenmaari

Kootti muttiya kannu chollanu
Koottu ninte choodu
Pandu thottina chundu
Thednu vandarinja swaadu

Kulirinte jwaalayil Kuthirunna raavithil
Karalinte thoniyil pidayunnu meenukal
Athu polliyenno mmm
Mathi vannuvenno mm
Ina pole thammil pankidande
Eeran marathe
(Kootti muttiya kannu )
വരികള്‍ ചേര്‍ത്തത്: Muhammed Thayyil

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ് (2 )

കുളിരിന്റെ ജ്വാലയിൽ കുതിരുന്ന രാവിതിൽ
കരളിന്റെ തോണിയിൽ പിടയുന്നു മീനുകൾ
അതു പൊള്ളിയെന്നോ ഉഹും
മതി വന്നുവെന്നോ ഉഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ
(കൂട്ടി മുട്ടിയ കണ്ണു)

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്

ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ കൊല്ലും നെഞ്ചിൻ
തീയിൽ വിങ്ങീ നമ്മൾ (2 )

ഓളച്ചിന്നമോ തെളിയുന്നൊരെൻ മെയ്യിൽ
ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ
ജലവേളയിൽ ആടുംനീരിൽ
വലവീശുകയല്ലേ ചേലിൽ
താലിപ്പൂ മീനോഎന്നും സമ്മാനം
(കൂട്ടി മുട്ടിയ കണ്ണു)

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്

വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ
ഇന്നെന്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ (2)

പ്രേമത്തോപ്പിലോ മഴയായി വന്നു നീ
സ്നേഹപാട്ടിലോ പുഴയായി മാറി നീ
നനവുള്ളൊരു മെയ്യോ നിന്റെ
കനലുള്ളൊരു കൈയ്യോ നിന്റെ
ഒന്നിച്ചെന്നാലോ തോരാ തേന്മാരി

കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിന്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്

കുളിരിന്റെ ജ്വാലയിൽ കുതിരുന്ന രാവിതിൽ
കരളിന്റെ തോണിയിൽ പിടയുന്നു മീനുകൾ
അതു പൊള്ളിയെന്നോ ഉഹും
മതി വന്നുവെന്നോ ഉഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ
(കൂട്ടി മുട്ടിയ കണ്ണു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെറു ചെറു
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌, ശ്രീചരൺ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഹൈഹൈ ഹൈലസ
ആലാപനം : ഫ്രാങ്കോ, നിഖില്‍ മാത്യു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഒറ്റത്തുമ്പി
ആലാപനം : കെ എസ്‌ ചിത്ര, ശങ്കര്‍ മഹാദേവന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
പുള്ളിപ്പുലികൾ
ആലാപനം : വർഷ രഞ്ജിത്ത്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍