View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sayyan ...

MovieCamel Safari (2013)
Movie DirectorJayaraj
LyricsKaithapram
MusicDeepankuran
SingersCicily, Sinov Raj

Lyrics

Lyrics submitted by: Viji

Sayyaa.... mizhiyazhakin pranayathirayil mungi
sayyaa.... muthukalum vaari vaari pongi
kinavil cherthu koruthu thulumbum nenchilaninju
poomutham thannu mayakkan kothiyaay
sayya….

Jil jil jil chilambu konji konji
sajna….
Jana jana jana mozhimazha thanji thanji
Vasantham marilothoki
Sugandham mudiyil thoovi
Nilaavin kasavumaninju paadoo
Sajnaa….

Ekayaay ekaay thoovaanilaay engu nee
Pranayamaay thoovanilaay
Eekayaay engu nee….

Nakshathra padavilirikkam
Vaarmekha konmabanileram
Aakasapuzhayil neentham varumo….

Kulirani maaril padaram
Vennilavil punchiri thedam
Chenkadali koombu vidarthi thenunnan
Varumo….

Mizhiyazhakin pranayathirayil mungi
sayyaa.... muthukalum vaari vaari pongi
kinavil cherthu koruthu thulumbum nenchilaninju
poomutham thannu mayakkan kothiyaay
sayya….

Sajan………. Eehheee…. Eeeee
Sayyave sayyaa…. Sayyave sayyaa….
Sayyave sayyaa…. Sayyave sayyaa….

Athramel..... athramel ishtamaay nee varoo
Ninnile ninnilay aliyuvaan njaan varaam

Kasthuri thailamorungi
Karppora thaalamorungi
Kalhara pookkalorungi
Varumo….

Kannezhutha karmukilethi
Mizhi nanayan poomazhayethi
Kadha parayan kilimakalarike
Varavaay…. varavaaay….

Mizhiyazhakin pranayathirayil mungi
sayyaa.... muthukalum vaari vaari pongi
kinavil cherthu koruthu thulumbum nenchilaninju
poomutham thannu mayakkan kothiyaay
sayya….

Jil jil jil chilambu konji konji
sajna….
Jana jana jana mozhimazha thanji thanji
Vasantham marilothoki
Sugandham mudiyil thoovi
Nilaavin kasavumaninju paadoo
Sajnaa….
വരികള്‍ ചേര്‍ത്തത്: വിജി

സയ്യാ.... മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി
സയ്യാ.... മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു തുളുമ്പും നെഞ്ചിലണിഞ്ഞ്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സയ്യാ....

ജിൽ ജിൽ ജിൽ ചിലമ്പു കൊഞ്ചി കൊഞ്ചി
സജ്നാ....
ജന ജന ജന ജന മൊഴിമഴ തഞ്ചി തഞ്ചി
വസന്തം മാറിലൊതുക്കി
സുഗന്ധം മുടിയിൽ തൂവി
നിലാവിൻ കസവുമണിഞ്ഞു പാടൂ....
സജ്നാ....

ഏകയായ് ഏകയായ് തൂവാനിലായ് എങ്ങു നീ
പ്രണയമായ് തൂവാനിലായ്
ഏകയായ് എങ്ങു നീ....

നക്ഷത്ര പടവിലിരിക്കാം
വാർമേഘ കൊമ്പനിലേറാം
ആകാശപുഴയിൽ നീന്താം വരുമോ....

കുളിരണി മാറിൽ പടരാം
വെണ്ണിലവിൽ പുഞ്ചിരി തേടാം
ചെങ്കദളി കൂമ്പു വിടർത്തി തേനുണ്ണാൻ
വരുമോ....

മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി
സയ്യാ.... മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു തുളുമ്പും നെഞ്ചിലണിഞ്ഞ്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സയ്യാ....

സാജൻ......... ഏഹേ.....ഏ....
സയ്യാവേ സയ്യാ.... സയ്യാവേ സയ്യാ....
സയ്യാവേ സയ്യാ.... സയ്യാവേ സയ്യാ....

അത്രമേൽ.... അത്രമേൽ ഇഷ്ടമായ് നീ വരൂ
നിന്നിലെ നിന്നിലായ് അലിയുവാൻ ഞാൻ വരാം

കസ്തൂരി തൈലമൊരുങ്ങി
കർപ്പൂര താലമൊരുങ്ങി
കൽഹാര പൂക്കളൊരുങ്ങി
വരുമോ....

കണ്ണെഴുതാ കാർമുകിലെത്തി
മിഴി നനയാൻ പൂമഴയെത്തി
കഥ പറയാൻ കിളിമകളരികെ
വരവായ്.... വരവായ്....

മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി
സയ്യാ.... മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു തുളുമ്പും നെഞ്ചിലണിഞ്ഞ്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സയ്യാ....

ജിൽ ജിൽ ജിൽ ചിലമ്പു കൊഞ്ചി കൊഞ്ചി
സജ്നാ....
ജന ജന ജന ജന മൊഴിമഴ തഞ്ചി തഞ്ചി
വസന്തം മാറിലൊതുക്കി
സുഗന്ധം മുടിയിൽ തൂവി
നിലാവിൻ കസവുമണിഞ്ഞു പാടൂ....
സജ്നാ....


Other Songs in this movie

Aaraaro
Singer : Aswathy Vijayan   |   Lyrics : Kaithapram   |   Music : Deepankuran
Halwa
Singer : Anna Katharina   |   Lyrics : Kaithapram   |   Music : Deepankuran
Afreen
Singer : Deepankuran   |   Lyrics : Kaithapram   |   Music : Deepankuran
Kannum Kannum
Singer : Anjali   |   Lyrics : Kaithapram   |   Music : Deepankuran
Suruma
Singer : Shakthisree Gopalan   |   Lyrics : Kaithapram   |   Music : Deepankuran