View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chaavi Puthiya Chaavi ...

MovieSamrambham (1983)
Movie DirectorBaby
LyricsPappanamkodu Lakshmanan
MusicKJ Joy
SingersP Jayachandran

Lyrics

Lyrics submitted by: Charles Vincent

Chaavi puthiya chaavi
chaavi puthiya chaavi
ithu maayaa prapanchathin chaavi
etho rahasyamaam manimanthrappurayude
ponvaathil thurakkunna chaavi...
etho rahasyamaam manimanthrappurayude
ponvaathil thurakkunna chaavi...
(chaavi....)

arayanna nadayotha poomeni
alayuvathenthinu nee raanee
arayanna nadayotha poomeni
alayuvathenthinu nee raanee...
thaazhu thurannu tharaam thaakkolum tharaam
thaazhu thurannu tharaam thaakkolum tharaam
thaapam vendaa hehey...kopam vendaa hehey...
thaapam vendaa..haa...kopam vendaa...
thaamarakkilivaathil kaattitharuu....
(chaavi....)

panam kondu madikkunna sheemaane...
pathinettu mukhamulla sreemaane...
panam kondu madikkunna sheemaane...
pathinettu mukhamulla sreemaane...
aarumariyaathoranjaatha nidhiye
aarumariyaathoranjaatha nidhiye
mohikkendaa..hehey daahikkendaa
mohikkendaa....daahikkendaa
thaazhaaya thaazhinte chaavi tharaam...
(chaavi....)

paalkkadalil pallikollum paavana roopaa
paalkkadalil pallikollum paavana roopaa...
paavangal pizha cheythaal nee porukkaname..
ee manithaazhil cherane chaavi
kittunnathil paathi thannekkaam swamee
hare raamaa hare krishnaa..(5)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ചാവി പുതിയ ചാവി
ഇതു മായാ പ്രപഞ്ചത്തിൻ ചാവി
ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ
പൊൻ‌വാതിൽ തുറക്കുന്ന ചാവി...
ഏതോ രഹസ്യമാം മണിമന്ത്രപ്പുരയുടെ
പൊൻ‌വാതിൽ തുറക്കുന്ന ചാവി...
(ചാവി....)

അരയന്നനടയൊത്ത പൂമേനി
അലയുവതെന്തിനു നീ റാണീ
അരയന്നനടയൊത്ത പൂമേനി
അലയുവതെന്തിനു നീ റാണീ ...
താഴു തുറന്നു തരാം താക്കോലും തരാം
താപം വേണ്ടാ ഹെഹേയ്...
കോപം വേണ്ടാ ഹെഹേയ്...
താപം വേണ്ടാ..ഹാ...കോപം വേണ്ടാ...
താമരക്കിളിവാതിൽ കാട്ടിത്തരൂ...
(ചാവി....)

പണം കൊണ്ടു മദിക്കുന്ന ശീമാനേ...
പതിനെട്ടു മുഖമുള്ള ശ്രീമാനേ...
പണം കൊണ്ടു മദിക്കുന്ന ശീമാനേ...
പതിനെട്ടു മുഖമുള്ള ശ്രീമാനേ...
ആരുമറിയാതൊരഞ്ജാ‍ത നിധിയെ
മോഹിക്കേണ്ടാ..ഹെഹേയ് ദാഹിക്കേണ്ടാ
മോഹിക്കേണ്ടാ....ദാഹിക്കേണ്ടാ...
താഴായ താഴിന്റെ ചാവി തരാം...
(ചാവി....)

പാൽക്കടലിൽ പള്ളികൊള്ളും പാവന രൂപാ
പാൽക്കടലിൽ പള്ളികൊള്ളും പാവന രൂപാ...
പാവങ്ങൾ പിഴ ചെയ്‌താൽ നീ പൊറുക്കണമേ..
ഈ മണിത്താഴിൽ ചേരണേ ചാവി
കിട്ടുന്നതിൽ പാതി തന്നേക്കാം സ്വാമീ
ഹരേ രാമാ....ഹരേ കൃഷ്ണാ..(5)


Other Songs in this movie

Poovum poomukilum
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : KJ Joy