View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിൽ മുങ്ങിപ്പൊങ്ങും [F] ...

ചിത്രംപ്രണയകഥ (2014)
ചലച്ചിത്ര സംവിധാനംആദി ബാലകൃഷ്ണൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Viji

Manjil mungi pongum pularikal
ennum enne kanan varikayaay
chellakkatte.... thennipovaathe.....
ullinnulll peyyu pranayamaay
vinnin swapnam vannu pothinjeedave
mannin niram mounam mandam
mullappovaay vanu vidaraaraay
ennilinetho
mazhayo veyilo kanavo.....
vanu vidaraaraay
ennilinetho
mazhayo veyilo kanavo.....
............................................
വരികള്‍ ചേര്‍ത്തത്: വിജി

മഞ്ഞിൽ മുങ്ങി പൊങ്ങും പുലരികൾ
എന്നും എന്നെകാണാൻ വരികയായ്
ചെല്ലക്കാറ്റേ.... തെന്നിപ്പോവാതേ....
ഉള്ളിന്നുള്ളിൽ പെയ്യൂ പ്രണയമായ്
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവേ
മണ്ണിൻ നിറം മൌനം മന്ദം
മുല്ലപ്പൂവായ് വന്നു വിടരാടായ്
എന്നിലിന്നേതോ
മഴയോ വെയിലോ കനവോ....
വന്നു വിടരാടായ്
എന്നിലിന്നേതോ
മഴയോ വെയിലോ കനവോ....
.................................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിൽ മുങ്ങിപ്പൊങ്ങും [D]
ആലാപനം : ശ്രേയ ഘോഷാൽ, നരേഷ് അയ്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ദൂരെ പുതിയൊരു തീരം
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ആഴത്തിൽ അറിയൂ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ആദി ബാലകൃഷ്ണൻ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
പ്രണയമേ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌