View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശമേ ...

ചിത്രംഇംഗ്ലീഷ് (2013)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംറെക്സ് വിജയൻ
ആലാപനംറോഹൻ കൈമൾ

വരികള്‍

Lyrics submitted by: Sandhya Prakash

Thaarame thaarame thaaznnirangi varumo
mekhame mekhame onnakannidumo
jaladhaara theertha poykathan padavil
cherumepril inakalkku chanthamekum pakal
premonmaadam neeraaja veedhikal

Thaarame thaarame thaaznnirangi varumo
mekhame mekhame onnakannidumo
puthumanjin nenchum nananja sandhyakalil
venthooval shayya viricha raathrikalil
thoovum nilaavalinju nilkkave
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താരമേ താരമേ താഴ്‌ന്നിറങ്ങി വരുമോ
മേഘമേ മേഘമേ ഒന്നകന്നിടുമോ
ജലധാര തീർത്ത പൊയ്‌കതൻ പടവിൽ
ചെറുമേപ്രിൽ ഇണകൾക്കു ചന്തമേകും പകൽ
പ്രേമോന്മദം നിരാജ വീഥികൾ

താരമേ താരമേ താഴ്‌ന്നിറങ്ങി വരുമോ
മേഘമേ മേഘമേ ഒന്നകന്നിടുമോ
പുതുമഞ്ഞിൻ നെഞ്ചും നനഞ്ഞ സന്ധ്യകളിൽ
വെൺതൂവൽ ശയ്യ വിരിച്ച രാത്രികളിൽ
തൂവും നിലാവലിഞ്ഞു നിൽക്കവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരമേ
ആലാപനം : സുചിത് സുരേശൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : റെക്സ് വിജയൻ
ശലഭമായ്
ആലാപനം : നേഹ നായർ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
നിലാവാനമേ
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
മായുമീ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ