View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദാരക്കാറ്റേ ...

ചിത്രം5 സുന്ദരികള്‍ (2013)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു, അമല്‍ നീരദ്, അൻ‌വർ റഷീദ്, സമീർ താഹിർ, ഷൈജു ഖാലിദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംയക്സാൻ ഗാരി പെരേര , നേഹ നായർ
ആലാപനംനേഹ നായർ

വരികള്‍

Lyrics submitted by: Viji

Mandaarakaatte kathirolatheril
nadonnu kanaan pokaam
mattarum kanathe
puzhayodum chollathe
nerathe kalathe pokaam

Njaaval kaadum medum keri
paalakal pookkaa kaavu keri
maniyilanji pookkal nulli
maala korukkan pokaam...
വരികള്‍ ചേര്‍ത്തത്: വിജി

മന്ദാരക്കാറ്റേ കതിരോലത്തേരിൽ
നാടൊന്നു കാണാൻ പോകാം
മറ്റാരും കാണാതെ
പുഴയോടും ചൊല്ലാതെ
നേരത്തെ കാലത്തേ പോകാം

ഞാവൽ കാടും മേടും കേറി
പാലകൾ പൂക്കണ കാവുകേറി
മണിയിലഞ്ഞി പൂക്കൾ നുള്ളി
മാല കൊരുക്കാൻ പോകാം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആമോർ ആമോർ
ആലാപനം : അന്ന കാതറീന   |   രചന : ഗോപി സുന്ദര്‍, അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
ഏകാന്തം
ആലാപനം : കുനൽ ഗഞ്ജാവാല, ശ്രെയ രാഘവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കാണാദൂരം
ആലാപനം : നേഹ നായർ   |   രചന : നേഹ നായർ   |   സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ
മഴ നേർത്ത
ആലാപനം : ഗായത്രി അശോകന്‍   |   രചന : സുനിൽ രാജ് സത്യ   |   സംഗീതം : ബിജിബാല്‍
താടീൽ കുളിരായീ
ആലാപനം : പ്രീതി പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
തീരാലഹരി
ആലാപനം : പ്രീതി പിള്ള   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : പ്രശാന്ത് പിള്ള
യൂ സേ
ആലാപനം : ശരത് അയ്യർ   |   രചന : ബ്ലാക്ക് ലെറ്റേഴ്സ്   |   സംഗീതം : ബ്ലാക്ക് ലെറ്റേഴ്സ്