View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aliveni ...

MovieKadhaveedu (2013)
Movie DirectorSohan Lal
LyricsONV Kurup
MusicM Jayachandran
SingersMadhu Balakrishnan, Mridula Warrier

Lyrics

Lyrics submitted by: Viji

Sreemathin velikko boomaathin velikko
poovaaya poovellaam thirumani thaaliyaay
kurumani thaaliyaay

Aliveni churlveniyake
manamolum malarmala choodi
kasavaranna kathiraada mele
kalakanchi mani kanchi charathi
kathirmandapathinnu mele
kanakathidambenna pole
kamanee varu nee
subhamee valadupadamaliveni

Aliveni churlveniyake
manamolum malarmala choodi

Sindoora seemantha rekhakku thazhe
sree thilaka tharakamudichu.....

Alolaneelardra nethrolpalangal
charuthara lajjayilalinju

Orunaalilee kalnakhendu munayal
ariyathoralinte perezhuthi nee

Itha kathirikkunnu ninne
manam pole mangalyamennaay
manalanavanaliveni churulveni

Aliveni churlveniyake
manamolum malarmala choodi

Ee paarijaathangal poothu namukkay
kaatilauraaga madagandham

Ee rathri nammalkku nammalkku mathram
theerkkumoru swapna malarmancham

Kilivathilin pinnilethu kiliyaay
thalarathe paadunnathashtapathiyaay

Ithaa raadha thedunna kannan
lathakunjamaake thalirkkunna
yamamithilaniveni churulveniyake
manamolu malarmala choodi

Kasavaranna kathiraada mele
kalakanchi mani kanchi charathi

Kathirmandapathinu mele
kanakathidambenna pole

Kamanee varu nee
subhamee valadupadamaliveni
churlveniyake
manamolu malarmala choodi
വരികള്‍ ചേര്‍ത്തത്: വിജി

ശ്രീമാതിൻ വേളിക്കോ ഭൂമാതിൻ വേളിക്കോ
പൂവായ പൂവെല്ലാം തിരുമണിത്താലിയായ്
കുറുമണിത്താലിയായ്

അളിവേണി ചുരുൾവേണിയാകെ
മണമോലും മലർമാല ചൂടി
കസവാർന്ന കതിരാട മേലെ
കളകാഞ്ചി മണികാഞ്ചി ചാർത്തി
കതിർമണ്ഡപത്തിന്നു മേലേ
കനകത്തിടമ്പെന്ന പോലെ
കമനീ വരു നീ
ശുഭമീ വലതുപദമളിവേണി

അളിവേണി ചുരുൾവേണിയാകെ
മണമോലും മലർമാല ചൂടി

സിന്ദൂര സീമന്ത രേഖക്കു താഴെ
ശ്രീ തിലക താരകമുദിച്ചു.....

ആലോലനീലാർദ്ര നേത്രോല്പലങ്ങൾ
ചാരുതര ലജ്ജയിലലിഞ്ഞു

ഒരുനാളിലീ കാൽനഖീന്തു മുനയാൽ
അറിയാതൊരാളിന്റെ പേരെഴുതി നീ

ഇതാകാത്തിരിക്കുന്നു നിന്നെ
മനം പോലെ മംഗല്യമെന്നായ്
മണാളനവനളിവേണി ചുരുൾവേണി

അളിവേണി ചുരുൾവേണിയാകെ
മണമോലും മലർമാല ചൂടി

ഈ പാരിജാതങ്ങൾ പൂത്തു നമുക്കായ്
കാട്ടിലനുരാഗ മദഗന്ധം

ഈ രാത്രി നമ്മൾക്കു നമ്മൾക്കു മാത്രം
തീർക്കുമൊരു സ്വപ്ന മലർമഞ്ചം

കിളിവാതിലിൻ പിന്നിലേതു കിളിയായ്
തളരാതെ പാടുന്നതഷ്ടപതിയായ്

ഇതാ രാധ തേടുന്ന കണ്ണൻ
ലതാകുഞ്ജമാകെ തളിർക്കുന്ന
യാമമിതിലളിവേണി ചുരുൾവേണിയാകെ
മണമോലും മലർമാല ചൂടി

കസവാർന്ന കതിരാട മേലെ
കളകാഞ്ചിമണികാഞ്ചി ചാർത്തി

കതിർമണ്ഡപത്തിന്നു മേലേ
കനകത്തിടമ്പെന്ന പോലെ

കമനീ വരു ഈ
ശുഭമീ വലതുപദമളിവേണി
ചുരുൾവേണിയാകെ
മണമോലും മലർമാല ചൂടി


Other Songs in this movie

Kaattile Poomanam
Singer : Shweta Mohan   |   Lyrics : Sohan Lal   |   Music : M Jayachandran
Kaattile Poomanam
Singer : Suchithra Karthik   |   Lyrics : Sohan Lal   |   Music : M Jayachandran
Marakkaanullathu
Singer : KS Chithra   |   Lyrics : Sohan Lal   |   Music : M Jayachandran