View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Himabinduvai Pirannu Ninmel ...

MovieSusanna (2000)
Movie DirectorTV Chandran
LyricsK Jayakumar
MusicJohnson
SingersJohnson

Lyrics

Lyrics submitted by: Romu Vishal

Aaa …………. Aaa Aaa……………………..
Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil
Anuraaga Geethamaay Njaanalinjidaam (2)
Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil …

Nee Nadannu Poke, Poo Virinjathenthe,
Nee Nadannu Poke ……
Enteyullil Veendum, Veena Paadi Melle
Enn Vikaara Veedhikal, Ponnaninja Velayil
Ninneyonnu Kaanuvaan, Kaathu Ninnu Njaan
Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil

Ninte Mandahaasam, Indrachaapamaayi.
Ninte Mandahaasam ……
Ishta Mounamellaam, Swapnasaandramaayi
Thangaveyililaayiram, Sooryakaanthi Poothapol
Kaattilaadi Ninna Ninnil Njaanalinjidaam
വരികള്‍ ചേര്‍ത്തത്: റോമു വിശാല്‍

ആ ...... ആ ആ ............
ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ
അനുരാഗ ഗീതമായ് ഞാനലിഞ്ഞിടാം (2)
ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ ....

നീ നടന്നു പോകെ, പൂ വിരിഞ്ഞതെന്തേ,
നീ നടന്നു പോകെ .......
എന്റെയുള്ളിൽ വീണ്ടും, വീണ പാടി മെല്ലേ
എൻ വികാര വീഥികൾ, പൊന്നണിഞ്ഞ വേളയിൽ
നിന്നെയൊന്നു കാണുവാൻ, കാത്തു നിന്നു ഞാൻ
ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ ....

നിന്റെ മന്ദഹാസം, ഇന്ദ്രചാപമായി
നിന്റെ മന്ദഹാസം .....
ഇഷ്ട മൌനമെല്ലാം, സ്വപ്നസാന്ദ്രമായി
തങ്കവെയിലിലായിരം, സൂര്യകാന്തി പൂത്തപോൽ
കാറ്റിലാടി നിന്ന നിന്നിൽ ഞാനലിഞ്ഞിടാം


Other Songs in this movie

English Song
Singer :   |   Lyrics : K Jayakumar   |   Music : Johnson