Himabinduvai Pirannu Ninmel ...
Movie | Susanna (2000) |
Movie Director | TV Chandran |
Lyrics | K Jayakumar |
Music | Johnson |
Singers | Johnson |
Lyrics
Lyrics submitted by: Romu Vishal Aaa …………. Aaa Aaa…………………….. Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil Anuraaga Geethamaay Njaanalinjidaam (2) Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil … Nee Nadannu Poke, Poo Virinjathenthe, Nee Nadannu Poke …… Enteyullil Veendum, Veena Paadi Melle Enn Vikaara Veedhikal, Ponnaninja Velayil Ninneyonnu Kaanuvaan, Kaathu Ninnu Njaan Himabinduvaai Pirannu Ninmel, Thazhukaan Kazhinjuvenkil Ninte Mandahaasam, Indrachaapamaayi. Ninte Mandahaasam …… Ishta Mounamellaam, Swapnasaandramaayi Thangaveyililaayiram, Sooryakaanthi Poothapol Kaattilaadi Ninna Ninnil Njaanalinjidaam | വരികള്‍ ചേര്‍ത്തത്: റോമു വിശാല്‍ ആ ...... ആ ആ ............ ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ അനുരാഗ ഗീതമായ് ഞാനലിഞ്ഞിടാം (2) ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ .... നീ നടന്നു പോകെ, പൂ വിരിഞ്ഞതെന്തേ, നീ നടന്നു പോകെ ....... എന്റെയുള്ളിൽ വീണ്ടും, വീണ പാടി മെല്ലേ എൻ വികാര വീഥികൾ, പൊന്നണിഞ്ഞ വേളയിൽ നിന്നെയൊന്നു കാണുവാൻ, കാത്തു നിന്നു ഞാൻ ഹിമബിന്ദുവായ് പിറന്നു നിന്മേൽ, തഴുകാൻ കഴിഞ്ഞുവെങ്കിൽ .... നിന്റെ മന്ദഹാസം, ഇന്ദ്രചാപമായി നിന്റെ മന്ദഹാസം ..... ഇഷ്ട മൌനമെല്ലാം, സ്വപ്നസാന്ദ്രമായി തങ്കവെയിലിലായിരം, സൂര്യകാന്തി പൂത്തപോൽ കാറ്റിലാടി നിന്ന നിന്നിൽ ഞാനലിഞ്ഞിടാം |
Other Songs in this movie
- English Song
- Singer : | Lyrics : K Jayakumar | Music : Johnson