View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ പെണ്ണേ ...

ചിത്രംസക്കറിയായുടെ ഗര്‍ഭിണികള്‍ (2013)
ചലച്ചിത്ര സംവിധാനംഅനീഷ്‌ അന്‍വര്‍
ഗാനരചനഅനീഷ്‌ അന്‍വര്‍
സംഗീതംവിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
ആലാപനംമണികണ്ഠന്‍, ആലാപ് രാജു

വരികള്‍

Lyrics submitted by: Sandhya Prakash

Oho penne konchi konchi
mazhavillazhakaay oraayiram kanavil
oho penne omal penne
manjin thanuvaay anuraagame mazhayaay
ohoy penne karimizhiyin azhakil
kolussin kilukkam nee
oh...........................ennazhake kurumozhiyil
kurukaan madhurakkarimbaay nee
mizhikal chimmichimmi thurannu
nenchil melle melle thottu
kaathil cholli cholli ishtam ishtam
thennal paari paari parannu
thirayil ozhuki ozhuki alinju
onnaay paadi paadi pranayam pranayam

Oho penne konchi konchi
mazhavillazhakaay oraayiram kanavil
oho penne omal penne
manjin thanuvaay anuraagame mazhayaay

Nenchinullil madhuram madhuram
thattamittorazhakaay azhakaay
vaanampaadi moolum ishalaay nee pranayam
karimashiyen kannil kuppivala kayyaal
muthumani pozhiyum vaanam thoovum
anuraagam nilaamalaraayi
oho nee pranayaardram athilaliyaanaay
njaan vannu

Mizhikal chimmichimmi thurannu
nenchil melle melle thottu
kaathil cholli cholli ishtam ishtam
thennal paari paari parannu
thirayil ozhuki ozhuki alinju
onnaay paadi paadi pranayam pranayam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓഹോ പെണ്ണേ കൊഞ്ചി കൊഞ്ചി
മഴവില്ലഴകായ് ഒരായിരം കനവിൽ
ഓഹോ പെണ്ണേ ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായ് അനുരാഗമേ മഴയായ്
ഒഹോയ്‌ പെണ്ണേ കരിമിഴിയിൻ അഴകിൽ
കൊലുസ്സിൻ കിലുക്കം നീ
ഓ ...........എന്നഴകേ കുറുമൊഴിയിൽ
കുറുകാൻ മധുരക്കരിമ്പായ് നീ
മിഴികൾ ചിമ്മിചിമ്മി തുറന്ന്
നെഞ്ചിൽ മെല്ലേ മെല്ലേ തൊട്ട്
കാതിൽ ചൊല്ലി ചൊല്ലി ഇഷ്ടം ഇഷ്ടം
തെന്നൽ പാറി പാറി പറന്ന്
തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞു
ഒന്നായ് പാടി പാടി പ്രണയം പ്രണയം

ഓഹോ പെണ്ണേ കൊഞ്ചി കൊഞ്ചി
മഴവില്ലഴകായ് ഒരായിരം കനവിൽ
ഓഹോ പെണ്ണേ ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായ് അനുരാഗമേ മഴയായ്

നെഞ്ചിനുള്ളിൽ മധുരം മധുരം
തട്ടമിട്ടൊരഴകായ് അഴകായ്
വാനമ്പാടി മൂളും ഇശലായ് നീ പ്രണയം
കരിമഷിയെൻ കണ്ണിൽ കുപ്പിവള കയ്യാൽ
മുത്തുമണി പൊഴിയും വാനം തൂവും
അനുരാഗം നിലാമലരായി
ഓഹോ നീ പ്രണയാർദ്രം അതിലലിയാനായ്
ഞാൻ വന്നു

മിഴികൾ ചിമ്മിചിമ്മി തുറന്ന്
നെഞ്ചിൽ മെല്ലേ മെല്ലേ തൊട്ട്
കാതിൽ ചൊല്ലി ചൊല്ലി ഇഷ്ടം ഇഷ്ടം
തെന്നൽ പാറി പാറി പറന്ന്
തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞു
ഒന്നായ് പാടി പാടി പ്രണയം പ്രണയം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെയിൽച്ചില്ല പൂക്കും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിഷ്ണു മോഹൻ സിതാര   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
മെല്ലെ തഞ്ചിക്കൊഞ്ചി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അനീഷ്‌ അന്‍വര്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
മെല്ലെ തഞ്ചിക്കൊഞ്ചി
ആലാപനം : കെ എസ്‌ ചിത്ര, ഷാന്‍   |   രചന : അനീഷ്‌ അന്‍വര്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ