View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ തഞ്ചിക്കൊഞ്ചി ...

ചിത്രംസക്കറിയായുടെ ഗര്‍ഭിണികള്‍ (2013)
ചലച്ചിത്ര സംവിധാനംഅനീഷ്‌ അന്‍വര്‍
ഗാനരചനഅനീഷ്‌ അന്‍വര്‍
സംഗീതംവിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
ആലാപനംകെ എസ്‌ ചിത്ര, ഷാന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Melle thanchikkonchi melle thanchikkonchi
melle thanchikkonchi kanmanee
melle thanchikkonchi melle thanchikkonchi
melle thanchikkonchi chaayu nee
nenchil chernnurangaan vennilaavu nee
thaaraattuketturangen thaamarappoove
nenchil chernnurangaan thaamarappove
thaaraattuketturangen thaamarappoove
en kanavin ninave nee
nin nunakkuzhikkavilinnum hoy

Melle thanchikkonchi melle thanchikkonchi
melle thanchikkonchi kanmanee
melle thanchikkonchi melle thanchikkonchi
melle thanchikkonchi chaayu nee

Minnal nirayumente ullam novaay uruki pranayam
kanneerthorumillee theeram
kanalaay kannil mounam kili kadhayariyaathaay
ulayukayaay thedukayallo
kanal chirakukalil pidayukayaay vingukayallo
janmamee viralthumbilaay kanmanee nee

Melle thanchikkonchi melle thanchikkonchi
melle thanchikkonchi kanmanee
melle thanchikkonchi melle thanchikkonchi
melle thanchikkonchi chaayu nee
ohoy........................
laalalala...........................
raaree..............

Poonthen naavilamma thottu poovaay vannorazhake
ullam nenchilaake konchum mizhikal
moodi thaniye ente kanavil ninne pole
vannathaarumillaye theeran thirayil thedum
raagamonnu kettathillaye shalabhame ilam kaattilaay
ponmanee nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മെല്ലേ തഞ്ചിക്കൊഞ്ചി മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി കൺമണീ
മെല്ലേ തഞ്ചിക്കൊഞ്ചും മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി ചായു നീ
നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവ് നീ
താരാട്ടുകേട്ടുറങ്ങെൻ താമരപ്പൂവേ
നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവ് നീ
താരാട്ടുകേട്ടുറങ്ങെൻ താമരപ്പൂവേ
എൻ കനവിൻ നിനവേ നീ
നിൻ നുണക്കുഴി ക്കവിളിന്നും ഹോയ്

മെല്ലേ തഞ്ചിക്കൊഞ്ചി മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി കൺമണീ
മെല്ലേ തഞ്ചിക്കൊഞ്ചും മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി ചായു നീ

മിന്നൽ നിറയുമെന്റെ ഉള്ളം നോവായ് ഉരുകി പ്രണയം
കണ്ണീർത്തോരുമില്ലീ തീരം
കനലായ് കണ്ണിൽ മൗനം കിളി കഥയറിയാതായ്
ഉലയുകയായ് തേടുകയല്ലോ
കനൽ ചിറകുകളിൽ പിടയുകയായ് വിങ്ങുകയല്ലോ
ജന്മമീ വിരൽത്തുമ്പിലായ്‌ കൺമണീ നീ

മെല്ലേ തഞ്ചിക്കൊഞ്ചി മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി കൺമണീ
മെല്ലേ തഞ്ചിക്കൊഞ്ചും മെല്ലേ തഞ്ചിക്കൊഞ്ചി
മെല്ലേ തഞ്ചിക്കൊഞ്ചി ചായു നീ
ഒഹോയ്‌ ....................
ലാലലാ .................
രാരീ .........

പൂന്തേൻ നാവിലമ്മ തൊട്ട് പൂവായ് വന്നൊരഴകേ
ഉള്ളം നെഞ്ചിലാകെ കൊഞ്ചും മിഴികൾ
മൂടി തനിയേ എന്റെ കനവിൽ നിന്നേ പോലേ
വന്നതാരുമില്ലയെ തീരം തിരയിൽ തേടും
രാഗമൊന്നു കേട്ടതില്ലയെ ശലഭമേ ഇളം കാറ്റിലായ്
പൊന്മണീ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ പെണ്ണേ
ആലാപനം : മണികണ്ഠന്‍, ആലാപ് രാജു   |   രചന : അനീഷ്‌ അന്‍വര്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
വെയിൽച്ചില്ല പൂക്കും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിഷ്ണു മോഹൻ സിതാര   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ
മെല്ലെ തഞ്ചിക്കൊഞ്ചി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അനീഷ്‌ അന്‍വര്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര, ശരത് സുബ്രഹ്മണ്യൻ