താഴ്വാരം ...
ചിത്രം | നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി (2013) |
ചലച്ചിത്ര സംവിധാനം | സമീർ താഹിർ |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | റെക്സ് വിജയൻ |
ആലാപനം | സുശിന്‍ ശ്യാം |
വരികള്‍
Lyrics submitted by: Bijulal B Ponkunnam Thazhvaram rathaaram Unmaadam thookum neram Paraake chekkeraan Neeyum njaanum Chemmanam thane Marikaraayi mannin mele Peyyum kalthaalam Thazhvaram rathaaram Unmaadam thookum neram Paraake chekkeraan Neeyum njaanum Sanchari kaattaay pacha kadalil Mungi thazhanethum ee lokam Oho ... oh ... oh ... Oh ... oho oh ... oho .. oho Veyil nalam thedaan nammal Nammal nammal Kaahalangal kathilaalum kaithadangal Jwalayakum bhoomi Chuvanna bhoomi Veendum tharakangal sagarangal Jaalakangal Gopurangal Poovukal ... mohangal ... Chemmanam thane.. Marikaraayi mannin mele.. Peyyum kaalthaalam.. Kaalthalam..kaalthalam… Sanchari kaattaayi Pacha kadalil Mungi thaazhaanethum Ee lokam… Kalangal kathilaalum.. Kaithadangal jwalayakum bhoomi chuvanna bhoomi…. Veendum tharakangal Sagarangal… jalakangal gopurangal… Poovukal mohangal (2) Kalangal kathilaalum.. Kaithadangal jwalayakum bhoomi chuvanna bhoomi Veendum tharakangal sagarangal Jalakangal gopurangal poovukal mohangal | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം താഴ്വാരം രാത്താരം ഉന്മാദം തൂകും നേരം പാരാകെ ചേക്കേറാൻ നീയും ഞാനും ചെമ്മാനം താനേ മാരിക്കാറായി മണ്ണിൻ മേലേ പെയ്യും കാൽത്താളം താഴ്വാരം രാത്താരം ഉന്മാദം തൂകും നേരം പാരാകെ ചേക്കേറാൻ നീയും ഞാനും സഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും ഈ ലോകം ഓഹോ.... ഒ...... ഒ ...... ഒ ......ഓഹോ ഒ......ഓഹോ....ഓഹോ.... വെയിൽനാളം തേടാൻ നമ്മൾ നമ്മൾ നമ്മൾ കാഹളങ്ങൾ കാതിലാളും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ..... മോഹങ്ങൾ..... ചെമ്മാനം താനേ മാരിക്കാറായി മണ്ണിൻ മേലേ പെയ്യും കാൽത്താളം കാൽത്താളം കാൽത്താളം സഞ്ചാരിക്കാറ്റായി പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും ഈ ലോകം..... കാലങ്ങൾ കാതിലാളും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ മോഹങ്ങൾ (2 ) കാലങ്ങൾ കാതിലാളും... കൈത്തടങ്ങൾ ജ്വാലയാകും ഭൂമി ചുവന്ന ഭൂമി വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ മോഹങ്ങൾ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ ദൂരെ
- ആലാപനം : സുചിത് സുരേശൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : റെക്സ് വിജയൻ
- നീലാകാശം
- ആലാപനം : റെക്സ് വിജയൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ
- അമി ഹിറ്റ്‌മജാരേ
- ആലാപനം : രശ്മി സുരേഷ് | രചന : പരമ്പരാഗതം | സംഗീതം : റെക്സ് വിജയൻ
- നീര്‍പളുങ്കുകള്‍
- ആലാപനം : സജു ശ്രീനിവാസ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : റെക്സ് വിജയൻ