View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍പളുങ്കുകള്‍ ...

ചിത്രംനീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി (2013)
ചലച്ചിത്ര സംവിധാനംസമീർ താഹിർ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംറെക്സ് വിജയൻ
ആലാപനംസജു ശ്രീനിവാസ്

വരികള്‍

Lyrics submitted by: Sandhya Prakash

Neerpalunkukal nin mizhiyil
paathi maanjuvo
swarna naambukal nin kanavil
kedaathe nilkkumbol (2)
raamazhayaayi ee veedhikalil
kaarmukilin gandham
saanthwanamaayi ee neermizhiyil
vennilavin chantham
arithe aathmaavil aaraaro
orormmayaayi....
parayaathe idanenchil etho mounam
oru novaayi pokayo.....
raamazhayaayi ee veedhikalil
kaarmukilin gandham
saanthwanamaayi ee neermizhiyil
vennilavin chantham
neerpalunkukal nin mizhiyil
paathi maanjuvo
swarnna naambukal nin kanavil
kedaathe nilkkumbol
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ (2 )
രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം
അറിതെ ആത്മാവിൽ ആരാരോ
ഓരോർമ്മയായി ..
പറയാതെ ഇടനെഞ്ചിൽ ഏതോ മൗനം
ഒരു നോവായി പോകയോ ..
രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം
നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ
ആലാപനം : സുചിത് സുരേശൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ
നീലാകാശം
ആലാപനം : റെക്സ് വിജയൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
താഴ്വാരം
ആലാപനം : സുശിന്‍ ശ്യാം   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ
അമി ഹിറ്റ്‌മജാരേ
ആലാപനം : രശ്മി സുരേഷ്   |   രചന : പരമ്പരാഗതം   |   സംഗീതം : റെക്സ് വിജയൻ