View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ ഇതുവഴി പോരാമോ‍ ...

ചിത്രംഅരികിൽ ഒരാൾ (2013)
ചലച്ചിത്ര സംവിധാനംസുനിൽ ഇബ്രാഹിം
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഗോപി സുന്ദര്‍
ആലാപനംചിത്ര അയ്യർ‍, ഇന്ദ്രജിത്ത്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ehe...ithu vazhi poraamo
Ehe...kalichiri koodaanayi
cheru thanale naru mazhaye
cheru thanale naru mazhaye
varumo...

Ithu vazhi ini varumo
oh.. eriyumee karayil
veenudayomoru cheru neermani
thirike nee kothiyode
varu kadalilaay
(Ehe... ithu vazhi poraamo)

Kaanaathaaro puthumayaay
vannu munnil pulariyil

Vazhiyere vaa pokaamini
chila dooram ee kaattin vazhi
ithile vaa ini koottakuvaan mazhaye
oh... eriyumee karayil
veenudayomoru cheru neermani
thirike nee kothiyode
varu kadalilaay

Ehe...ithu vazhi poraamo
Ehe...kalichiri koodaanayi
cheru thanale naru mazhaye
cheru thanale naru mazhaye
varumo...

Ithu vazhi ini varumo
oh.. eriyumee karayil
veenudayomoru cheru neermani
thirike nee kothiyode
varu kadalilaay
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഏഹേ...ഇതുവഴി പോരാമോ
ഏഹേ.. കളിചിരി കൂടാനായ്
ചെറു തണലേ നറു മഴയേ
ചെറു തണലേ നറു മഴയേ
വരുമോ

ഇതുവഴി ഇനി വരുമോ
ഓ... എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലായ്
(ഏഹേ...ഇതുവഴി പോരാമോ)

കാണാതാരോ പുതുമഴയായ്
വന്നൂ മുന്നിൽ പുലരിയിൽ

വഴിയേറെ വാ പോകാമിനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലേ വാ ഇനി കൂട്ടാകുവാൻ മഴയേ
ഓ...എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലായ്

ഏഹേ...ഇതുവഴി പോരാമോ
ഏഹേ.. കളിചിരി കൂടാനായ്
ചെറു തണലേ നറു മഴയേ
ചെറു തണലേ നറു മഴയേ
വരുമോ

ഇതുവഴി ഇനി വരുമോ
ഓ... എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവേ  കനവേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : എം ആർ വിബിൻ   |   സംഗീതം : ഗോപി സുന്ദര്‍
കനവിനും
ആലാപനം : ഗോപി സുന്ദര്‍, ശ്രെയ രാഘവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍