Ashakoshale Pennundo ...
Movie | Sringaaravelan (2013) |
Movie Director | Jose Thomas |
Lyrics | Nadirsha |
Music | Nadirsha |
Singers | Afsal, Dileep |
Lyrics
Lyrics submitted by: Sandhya Prakash Ashakoshale pennundo ashakoshale pennundo azhakozhunnoru pennundo azhakozhukunnoru pennundo pennintappanu kyaashundo manavaalan ready maalore ehey Ashakoshale pennundo azhakozhunnoru pennundo pennintappanu kyaashundo ambaanikkini molundo taattaa birlaa uncle maarkkini kettikkaanaay makalundo Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Othu pidichaal malayum pilarum kaashu vithachaal ponnum vilayum ponnu koduthaal pennum vilayum satyamaanallo akkareyulloru penninakam kandu padikkaano ivano neramillallo odi vittodaa life nu modi kodukkenam panamennithannaalo pandit jorin mole kettaam naadu motham casheduthu veeshiyaalinnu ethu moshamulla perum vesham maarippokum Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Sakaashaal bhagavaan kallakkannanu pathinaaraayiramaakaamenkil inne kunjikkannanoru dozen aakaamallo munnil nilkkana maalaakhakkoru minnu kodukkaanadiyanu vendi anthonees punyaalachan kaavalu nilkkulo vittu pidikkenam mattoru naadu pidikkenam Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Ashakoshale pennundo azhakozhunnoru pennundo pennintappanu kyaashundo ambaanikkini molundo taattaa birlaa uncle maarkkini kettikkaanaay makalundo Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa Shringaaravelaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അശകൊശലേ പെണ്ണുണ്ടോ അശകൊശലേ പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ പെണ്ണിന്റപ്പന് ക്യാഷുണ്ടോ മണവാളൻ റെഡി മാളോരേ എഹേയ് അശകൊശലേ പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ പെണ്ണിന്റപ്പന് ക്യാഷുണ്ടോ അംബാനിക്കിനി മോളുണ്ടോ ടാറ്റാ ബിർളാ അങ്കിൾ മാർക്കിനി കെട്ടിക്കാനായ് മകളുണ്ടോ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ഒത്തു പിടിച്ചാൽ മലയും പിളരും കാശു വിതച്ചാൽ പൊന്നും വിളയും പൊന്നു കൊടുത്താൽ പെണ്ണും വിളയും സത്യമതാണല്ലോ അക്കരെയുള്ളൊരു പെണ്ണിനകം കണ്ടു പഠിക്കാനോ ഇവനോ നേരമില്ലല്ലോ ഓടി വിട്ടോടാ ലൈഫിന് മോടി കൊടുക്കേണം പണമെണ്ണിതന്നാലോ പണ്ഡിറ്റ് ജോറിൻ മോളേ കെട്ടാം നാട് മൊത്തം ക്യാഷെടുത്തു വീശിയാലിന്ന് ഏത് മോശമുള്ള പേരും വേഷം മാറിപ്പോകും ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ സാക്ഷാൽ ഭഗവാൻ കള്ളക്കണ്ണന് പതിനാറായിരമാകാമെങ്കിൽ ഇന്നീകുഞ്ഞിക്കണ്ണനൊരു ഡസൻ ആകാമല്ലോ മുന്നിൽ നിൽക്കണ മാലാഖക്കൊരു മിന്നുകൊടുക്കാനടിയനു വേണ്ടി അന്തോണീസ് പുണ്യാളച്ചൻ കാവല്‍ നിൽക്കുലോ വിട്ടു പിടിക്കേണം മറ്റൊരു നാട് പിടിക്കേണം ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ അശകൊശലേ പെണ്ണുണ്ടോ അഴകൊഴുകുന്നൊരു പെണ്ണുണ്ടോ പെണ്ണിന്റപ്പന് ക്യാഷുണ്ടോ അംബാനിക്കിനി മോളുണ്ടോ ടാറ്റാ ബിർളാ അങ്കിൾ മാർക്കിനി കെട്ടിക്കാനായ് മകളുണ്ടോ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ ശ്യംഗാരവേലാ |
Other Songs in this movie
- Ashakoshale Pennundo
- Singer : Dileep, Nadirsha | Lyrics : Nadirsha | Music : Nadirsha
- Indraneelangalo
- Singer : Madhu Balakrishnan | Lyrics : Rafeeq Ahamed | Music : Berny Ignatius
- Minnaminungin Vettam
- Singer : Delcy Ninan, Subin Ignatius | Lyrics : Rafeeq Ahamed | Music : Berny Ignatius
- Naalambalam Anayaan
- Singer : Jyotsna Radhakrishnan, Sudeep Kumar | Lyrics : Rafeeq Ahamed | Music : Berny Ignatius
- Neerthullikal Thorathe
- Singer : Tansen Berny, Thulasi Yatheendran | Lyrics : Rafeeq Ahamed | Music : Berny Ignatius