Thennale ...
Movie | Vasanthathinte Kanalvazhikalil (2014) |
Movie Director | Anil V Nagendran |
Lyrics | Kaithapram |
Music | MK Arjunan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Thennale manithennale ninte nenchile poomanam aarumariyaatholippichu vekkanathenthinaanu - O - enthinaanu Kunjile nammal kunjile kalikkoottu koodi nadakkumbam ninte nenchil olippichu vachoru poomanam thannilla thannilla nee thirichu thannilla ninte nenchil olippichu vachoru poomanam thannilla thannilla nee thirichu thannilla (Thennale) Chempulari kunkumam nee evide vachu marannu sooryan chodichu penne chempulari kunkumam nee evide vachu marannu sooryan chodichu penne cheru purandoree kayyile chenkodiyude mele kunkumam chaarthi cheru purandoree kayyile chenkodiyude mele kunkumam chaarthi chenkodiyude mele kunkumam chaarthi (Thennale) Vennilaa kunnile nalla panchami thinkaline nokki nokki nilkke enthe kandilla vennilaa kunnile nalla panchami thinkaline nokki nokki nilkke enthe kandilla panchami thinkaline raaki minukki njaan pidikkana chenkodiyile ponnarivaalaakki panchami thinkaline raaki minukki njaan pidikkana chenkodiyile ponnarivaalaakki njaan pidikkana chenkodiyile ponnarivaalaakki (Thennale) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലെ പൂമണം ആരുമറിയാതൊളിപ്പിച്ചു വെക്കണതെന്തിനാണ് - ഓ - എന്തിനാണ് കുഞ്ഞിലേ നമ്മൽ കുഞ്ഞിലേ കളിക്കൂട്ടു കൂടി നടക്കുമ്പം നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല നിന്റെ നെഞ്ചിലൊളിപ്പിച്ചു വച്ചൊരു പൂമണം തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല (തെന്നലേ) ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു സൂര്യൻ ചോദിച്ചു പെണ്ണേ ചെമ്പുലരി കുങ്കുമം നീ എവിടെ വച്ചു മറന്നു സൂര്യൻ ചോദിച്ചു പെണ്ണേ ചേറു പുരണ്ടൊരീ കയ്യിലെ ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി ചേറു പുരണ്ടൊരീ കയ്യിലെ ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി ചെങ്കൊടിയുടെ മേലെ കുങ്കുമം ചാർത്തി (തെന്നലേ) വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമി തിങ്കളിനെ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ല പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (തെന്നലേ) |
Other Songs in this movie
- Nalloru Naaleye
- Singer : CJ Kuttappan | Lyrics : Anil V Nagendran | Music : CJ Kuttappan
- Aalumagni
- Singer : Reju Joseph, Ravisankar, Devika Subrahmanyan, Reji, Shubha Raghunath | Lyrics : Prabha Varma | Music : Perumbavoor G Ravindranath
- Kathunna Venaliloode
- Singer : Anuradha Sriram, RK Ramadas, G Sreeram | Lyrics : Anil V Nagendran | Music : V Dakshinamoorthy
- Adima Nukam
- Singer : KJ Yesudas, Chorus | Lyrics : Anil V Nagendran | Music : James Vasanthan
- Athikkampil
- Singer : CJ Kuttappan, Soumya Sanathanan | Lyrics : Anil V Nagendran | Music : CJ Kuttappan
- Kathunna Venaliloode (F)
- Singer : PK Medini | Lyrics : Anil V Nagendran | Music : PK Medini
- Chethiminukki
- Singer : Sreekanth, Amrita Jayakumar, Soniya Samjad, Manakkad Gopan, Yazin Nizar | Lyrics : Anil V Nagendran | Music : AR Rehana