View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanikya Chirakulla ...

MovieIdukki Gold (2013)
Movie DirectorAashiq Abu
LyricsRafeeq Ahamed
MusicBijibal
SingersJob Kurian

Lyrics

Lyrics submitted by: Sandhya Prakash

Maanikya chirakulla maarathu kuriyulla
vaayaadippakshi koottam vannu poy
kaadonnu kaanaanaayi koodonnu koottaanaayi
aakaashapuzha neenthi kuthichupoy
hey kandu malanira ....ohoy
kandu thaazhvara......
maamaram kande chola kande
ilakal kande kaaykalum
hoy thanthinaathaane thaanaane
thanthina thaaninna thaanaane

Kandu vaakappoovin kuda
kandu maniyilanji tharakalum
maanodunnunde then koodumunde
kilikal palathundey
kaaderaan vaa kooderaan vaa
kandathumalla kettathumalla
kaanaa kaanana kaazhchakal
thanthinaathaane thaanaane
thanthina thaaninna thaanaane

Kandu veeshum kaattin veerum
kandu irululaathum vazhikalum
kodamanjundey koomanumundey
thudalimullunde
kaaderaan vaa kooderaan vaa
kandathumalla kettathalla
kaanaa kaanana bhangikal
thanthinaathaane thaanaane
thanthina thaaninna thaanaane

Maanikya chirakulla maarathu kuriyulla
vaayaadippakshi koottam vannu poy
kaadonnu kaanaanaayi koodonnu koottaanaayi
aakaashapuzha neenthi kuthichupoy
hey kandu malanira ....ohoy
kandu thaazhvara......
maamaram kande chola kande
ilakal kande kaaykalum
hoy thanthinaathaane thaanaane
thanthina thaaninna thaanaane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാണിക്യ ചിറകുള്ള മാറത്തു കുറിയുള്ള
വായാടിപ്പക്ഷി കൂട്ടം വന്നു പോയ്
കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപുഴ നീന്തി കുതിച്ചു പോയ്
ഹേയ് കണ്ടു മലനിര ...ഒഹോയ്‌
കണ്ടു താഴ്‌വരാ ....
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്‌കളും
ഹോയ് തന്തിനാതാനേ താനാനെ
തന്തിനാ താനിന്ന താനാനെ

കണ്ടു വാകപ്പൂവിൻ കുട
കണ്ടു മണിയിലഞ്ഞി തറകളും
മാനോടുന്നുണ്ടേ തേൻ കൂടുമുണ്ടേ
കിളികൾ പലതുണ്ടേയ്
കാടേറാൻ വാ കൂടെറാൻ വാ
കണ്ടതുമല്ല കേട്ടതുമല്ല
കാണാ കാനന കാഴ്‌ചകൾ
തന്തിനാതാനേ താനാനെ
തന്തിനാ താനിന്ന താനാനെ

കണ്ടു വീശും കാറ്റിൻ വീറും
കണ്ടു ഇരുളുലാത്തും വഴികളും
കോടമഞ്ഞുണ്ടേയ് കൂമനുമുണ്ടേയ്
തുടലിമുള്ളുണ്ടേ...
കാടേറാൻ വാ കൂടെറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന ഭംഗികൾ
തന്തിനാതാനേ താനാനെ
തന്തിനാ താനിന്ന താനാനെ

മാണിക്യ ചിറകുള്ള മാറത്തു കുറിയുള്ള
വായാടിപ്പക്ഷി കൂട്ടം വന്നു പോയ്
കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപുഴ നീന്തി കുതിച്ചു പോയ്
ഹേയ് കണ്ടു മലനിര ...ഒഹോയ്‌
കണ്ടു താഴ്‌വരാ ....
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്‌കളും
ഹോയ് തന്തിനാതാനേ താനാനെ
തന്തിനാ താനിന്ന താനാനെ


Other Songs in this movie

Maanikya Chirakulla (Accoustic)
Singer : Devadutt Bijibal   |   Lyrics : Rafeeq Ahamed   |   Music : Bijibal
Vattakkulam
Singer : Sreenath Bhasi   |   Lyrics : Rafeeq Ahamed   |   Music : Bijibal
Maanikya Chirakulla (Bit)
Singer : Devadutt Bijibal   |   Lyrics : Rafeeq Ahamed   |   Music : Bijibal