Kannil Kannilonnu ...
Movie | Pattam Pole (2013) |
Movie Director | Alagappan |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Vijay Prakash, Suchithra Karthik |
Lyrics
Lyrics submitted by: Sandhya Prakash Pappappa ttaraparara pappappa pararipa pappappa ttararapa papparappa raa pappappa ttaraparara pappappa pararipa pappappa ttararapa papparappa raa Kannil kannilonnu nokki kaathil kaathilannu cholli enthorishtamaa....enthorishtamaa kaathal kavithayonnu nooli theeraakanavilooyalaadi enthorishtam... hey pattam pole kaattil paari ishtam pole paanju neengi pattam pole kaattil paari ishtam pole paanju neengi aarum kaanaathe.... kannil kannilonnu nokki kaathil kaathilannu cholli enthorishtama....enthorishtama enthorishtama....enthorishtama enthorishtama....enthorishtama Oro then thulumbum veena raavum ee raaviloode ninte koottum koottukoodi neytha koodum koottilonnu chernna naalum enthorishtama ...ninne... enthorishtamaayi..... Pattam pole high pattam pole kaattil paari ...kaattil paari ishtampole...ishtampole paanjuneengi ....paanjuneengi pattam pole...kaattil paari ishtampole paanjuneengi paanju neengi..... sabhathil neram pathungi kannil kannilonnu nokki kaathil kaathilannu cholli enthorishtama ....oh.... aa....aa......... Enthorishtamaayi.....enthorishtamaayi Enthorishtamaayi.....enthorishtamaayi Oro vaakkiloodarinju sneham snehame nee vanna neram doore maanju poyi dooram chaareyaayi randu theeram... enthorishtamaayi veendum enthorishtamaayi..... Pattam pole......pattam pole kaattil paari....kaattil paari ishtam pole paanju neengi pattam pole kaattil paari ishtam pole paanju neengi kannil kannilonnu nokki kaathil kaathilannu cholli enthorishtamaa...enthorishtamaa | വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത് പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ പപ്പപ്പ റ്റരരപ പപ്പരപ്പ രാ പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ പപ്പപ്പ റ്റരരപ പപ്പരപ്പ രാ കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ കാത്തൽ കവിതയൊന്നു നൂലി തീരാകനവിലൂയലാടി എന്തൊരിഷ്ടമാ.. ഹേയ് പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി ആരും കാണാതെ .. കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ ഓരോ തേൻ തുളുമ്പി വീണ രാവും ഈ രാവിലൂടെ നിന്റെ കൂട്ടും കൂട്ടുകൂടി നെയ്ത കൂടും കൂട്ടിലൊന്ന് ചേർന്ന നാളും എന്തൊരിഷ്ടമാ..നിന്നെ.. എന്തൊരിഷ്ടമായി .. പട്ടംപോലെ ഹൈ പട്ടംപോലെ കാറ്റിൽ പാറി ..കാറ്റിൽ പാറി ഇഷ്ടംപോലെ ..ഇഷ്ടംപോലെ പാഞ്ഞുനീങ്ങി ..പാഞ്ഞുനീങ്ങി പട്ടംപോലെ.. കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പാഞ്ഞുനീങ്ങി .. സഭത്തിൻ നേരം പതുങ്ങി കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..ഓ .. ആ..ആ.. എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം സ്നേഹമേ നീ വന്ന നേരം ദൂരെ മാഞ്ഞുപോയി ദൂരം ചാരെയായി രണ്ടു തീരം .. എന്തൊരിഷ്ടമായി വീണ്ടും എന്തൊരിഷ്ടമായി.. പട്ടംപോലെ ..പട്ടംപോലെ കാറ്റിൽ പാറി ..കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ .. എന്തൊരിഷ്ടമാ |
Other Songs in this movie
- Mazhaye Thoomazhaye
- Singer : Haricharan, Mridula Warrier | Lyrics : Santhosh Varma | Music : M Jayachandran
- Antha Naalil
- Singer : Madhu Balakrishnan, Harini | Lyrics : Annamalai | Music : M Jayachandran
- Hey Vennilaa
- Singer : Haricharan, Shakthisree Gopalan | Lyrics : Santhosh Varma | Music : M Jayachandran