View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എൻ കണിമലരേ [F] ...

ചിത്രംഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ (2013)
ചലച്ചിത്ര സംവിധാനംഷാനിൽ മൊഹമ്മദ്, റോജിന്‍ തോമസ്
ഗാനരചനസിബി പടിയറ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനംനേഹ വേണുഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

En kanimalare mama manassin aalolam
en kanimalare chaayurangaan aalolam
kadhamozhiyaay paadaam nin mohagaanam
mandaara thenkurunne..
kadhamozhiyaay paadaam nin mohagaanam
ennomal pooninave..
nee kanmaniyalle manimuthalle vinkanave...

Raaraaraa.. raare...

Kaarmeghamalinju manamithalaarnnu
eeran kaalamaay
thoomohamezhunnu tharalitha bhaavam
engo maanjupoy
arunimayude maanam priyamaarnnidumpol
ennulliletho layam
mathimohana roopan chaanchaadidumpol
ennulliletho madam...

En kanimalare mama manassin aalolam
en kanimalare chaayurangaan aalolam
kadhamozhiyaay paadaam nin mohagaanam
mandaara thenkurunne..
kadhamozhiyaay paadaam nin mohagaanam
ennomal pooninave..
nee kanmaniyalle manimuthalle vinkanave...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എൻ കണിമലരേ മമ മനസ്സിന്നാലോലം
എൻ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ..
കഥമൊഴിയായ് പാടാം നിൻ മോഹഗാനം
എന്നോമൽ പൂനിനവേ..
നീ കണ്മണിയല്ലേ മണിമുത്തല്ലേ വിൺകനവേ...

രാരാരാ.. രാരേ...

കാർമേഘമലിഞ്ഞു മനമിതളാർന്നു
ഈറൻകാലമായ്
തൂമോഹമെഴുന്നു തരളിതഭാവം
എങ്ങോ മാഞ്ഞുപോയ്
അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ
എന്നുള്ളിലെതോ ലയം
മതിമോഹനരൂപൻ ചാഞ്ചാടിടുമ്പോൾ
എന്നുള്ളില്ലേതോ മദം...

എൻ കണിമലരേ മമ മനസ്സിന്നാലോലം
എൻ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ..
കഥമൊഴിയായ് പാടാം നിൻ മോഹഗാനം
എന്നോമൽ പൂനിനവേ..
നീ കണ്മണിയല്ലേ മണിമുത്തല്ലേ വിൺകനവേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ കണിമലരേ [M]
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : സിബി പടിയറ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
ബാല്യത്തിൽ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : സിബി പടിയറ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
കനവുകളിൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : മമത സീമന്ത്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
വിണ്ണിലെ താരകം
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
ഇറ്റീസ് ജസ്റ്റ് അനതർ ഡേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം