View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരിവരാസനം ...

ചിത്രംശരണം ശരണം പൊന്നയ്യപ്പ (2001)
ചലച്ചിത്ര സംവിധാനംസത്യനാഥ്
ഗാനരചനകുമ്പക്കുടി കുളത്തൂര്‍ അയ്യര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Harivaraasanam vishwamohanam
Haridadheeshwaram aaradhyapadhukam
Arivimardhanam nithyanarthanam
Hariharatmajam devamashreye

Sharanakeerthanam shakhthamaanasam
Bharanalolupam narthanaalasam
Arunabhaasuram Bhoothanaayakam
Hariharaathmajam Devamaashraye

Kalamrudusmitham Sundaraananam
Kalabhakomalam Gaathramohanam
Kalabhakesaree Vaajivahanam
Hariharaathmajam Devamaashraye

Srithajanapriyam Chinthithapradam
Sruthivibhooshanam Saadhujeevanam
Sruthimanoharam Geethalaalasam
Hariharaathmajam Devamashraye

Sharanamayyappa Swamy Sharanamayyappa
Sharanamayyappa Swamy Sharanamayyappa
Sharanamayyappa Swamy Sharanamayyappa
Sharanamayyappa Swamy Sharanamayyappa
Sharanamayyappa Sharanamayyappa..
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനന്തനാഥൻ അയ്യപ്പസ്വാമിക്കു
ആലാപനം : കോറസ്‌, തുളസീദാസ്   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ
എൻ അരുമ മണികണ്ഠനേ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ
കഷ്ടങ്ങൾ നീക്കും
ആലാപനം : വിശാലം രവി, പ്രവീണ   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ
ഓം ഓം ഹരിഓം
ആലാപനം : കോറസ്‌   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ
ശബരീശനായ ദേവൻ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ
യാത്ര തുടങ്ങീടാം
ആലാപനം : തുളസീദാസ്   |   രചന : എം കെ രവി   |   സംഗീതം : ഗന്ധർവ്വ