Arayil Eduthukuthiya ...
Movie | Paattupusthakam (2014) |
Movie Director | Prakash Koleri |
Lyrics | Prakash Koleri |
Music | Prakash Koleri |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Arayil....... arayil eduthu kathiya paavaada thumbu thaazhthi othukku kallil thirichu kayaraan madichu ninnathenthe thudutha kavilil nunakkuzhiyil olicha kouthukam nakham kadichu ninno.......ninachayaale kanda neram arayil eduthu kathiya paavaada thumbu thaazhthi othukku kallil thirichu kayaraan madichu ninnathenthe.... Muttathe kinarinarikil kadalivaazhakku pathumaasam thikanjennum kulachuvennum kulacha vaazhayil neypadalayil irattakkaaya lavakushanmaarennathinu perittenno kathilezhuthi nee ariyicha pottakkulathile ponmaanin kunjinaano chithaantham arayil eduthu kuthiya paavaada thumbu thaazhthi othukkukallil pidichu kayaraan madichu ninnathenthe.... Thodiyiletho moovaandan maavin kombil malayaalam parayunna myna vannuvenno chirakadichaval pulambunna shringaara kadha kettu malayannaarkkannan mayangiyenne pakalaruthiyil iruvarum minnaaminungine saakshiyaakki mothiram kaimaariyenno arayil eduthu kuthiya paavaada thumbu thaazhthi othukku kallil thirichu kayaraan madichu ninnathenthe.... | വരികള്‍ ചേര്‍ത്തത്: Ralaraj അരയിൽ ... അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി ഒതുക്കുകല്ലിൽ തിരിച്ചു കയറാൻ മടിച്ചു നിന്നതെന്തേ തുടുത്ത കവിളിൽ നുണക്കുഴിയിൽ ഒളിച്ച കൗതുകം നഖം കടിച്ചു നിന്നോ... നിനച്ചയാളെ കണ്ട നേരം അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി ഒതുക്കുകല്ലിൽ തിരിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ... മുറ്റത്തെ കിണറിനരികിൽ കദളിവാഴയ്ക്ക് പത്തുമാസം തികഞ്ഞെന്നും കുലച്ചുവെന്നും കുലച്ച വാഴയിൽ നെയ്പടലയിൽ ഇരട്ടക്കായ ലവകുശന്മാരെന്നതിന് പേരിട്ടെന്നോ കത്തിലെഴുതി നീ അറിയിച്ച പൊട്ടക്കുട്ടളത്തിലെ പൊന്മാനിൻ കുഞ്ഞിനാണോ ചിത്താന്തം അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ... തൊടിയിലേതോ മൂവാണ്ടൻ മാവിൻ കൊമ്പിൽ മലയാളം പറയുന്ന മൈന വന്നുവെന്നോ ചിറകടിച്ചവൾ പുലമ്പുന്ന ശ്രുംഗാര കഥ കേട്ട് മലയണ്ണാർക്കണ്ണൻ മയങ്ങിയെന്നോ പകലറുതിയിൽ ഇരുവരും മിന്നാമിനുങ്ങിനെ സാക്ഷിയാക്കി മോതിരം കൈമാറിയെന്നോ അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ... |
Other Songs in this movie
- Moonaazhi Uppu
- Singer : K Krishnakumar | Lyrics : Prakash Koleri | Music : Prakash Koleri
- Ethihasangale
- Singer : Subhash | Lyrics : Prakash Koleri | Music : Prakash Koleri