View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mizhiyoram ...

MovieThe Factory (2013)
Movie DirectorMajo C Mathew
LyricsMayson Murali
MusicJassie Gift
SingersJassie Gift

Lyrics

Lyrics submitted by: Sandhya Prakash

Mizhiyoram mazhayaavaan onninimel vidarumo
idanenchil eenavumaay ormmakale ithile

Ee virahaardra velayil
nira mouna venuvil
nanu thennalaakuvaan
iniyaaro

Mizhiyoram mazhayaavaan
mizhiyoram mazhayaavaan

Therirangi varumoru naal
kavithakalirav cheru mithalazhakode
mannin madiyilezhuthaam
kanavukalurukiyanayumoru nizhalil
ee gaana midarumbol
ninnaardra nimishangal
nenchoramurukumbol
thaaraattu thedunnu ithu ennil
shishirame
penpoovil pulari viriyaan
vaamazhavillu pole nee
mazhayil nanajuvo
vidavaangumeenamaay paadaam njaan

Mizhiyoram mazhayaavaan
mizhiyoram mazhayaavaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിഴിയോരം മഴയാവാൻ ഒന്നിനിമേൽ വരുമോ
ഇടനെഞ്ചിൽ ഈണവുമായ് ഓർമ്മകളേ ഇതിലേ

ഈ വിരഹാർദ്ര വേളയിൽ
നിറ മൗന വേണുവിൽ
നനു തെന്നലാകുവാൻ
ഇനിയാരോ

മിഴിയോരം മഴയാവാൻ
മിഴിയോരം മഴയാവാൻ

തേരിറങ്ങി വരുമൊരു നാൾ
കവിതകളിരവ് ചേരു മിതളഴകോടെ
മണ്ണിൻ മടിയിലെഴുതാം
കനവുകളുരുകിയണയുമൊരു നിഴലിൽ
ഈ ഗാന മിടറുമ്പോൾ
നിന്നാർദ്ര നിമിഷങ്ങൾ
നെഞ്ചോരമുരുകുമ്പോൾ
താരാട്ടു തേടുന്നു ഇത് എന്നിൽ
ശിശിരമേ
പെൺപൂവിൽ പുലരി വിരിയാൻ
വാർമഴവില്ലു പോലേ നീ
മഴയിൽ നനഞ്ഞുവോ
വിടവാങ്ങുമീണമായ് പാടാം ഞാൻ

മിഴിയോരം മഴയാവാൻ
മിഴിയോരം മഴയാവാൻ


Other Songs in this movie