View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നലെ ...

ചിത്രംരസ്‌പുടിന്‍ (2015)
ചലച്ചിത്ര സംവിധാനംജിനു ജി ഡാനിയേൽ
ഗാനരചനഅരുണ്‍ കെ നാരായണന്‍
സംഗീതംറോബി ഏബ്രഹാം
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Minnale minnum mozhiyaay maariyo
ennile ennilalayaay paayumo
innithaa veedhiyil ennumuthiraa poovukal
ennum nin dhoothumaay vannuvarike nin swaram
minnale minnum mozhiyaay maariyo
ennile ennilalayaay paayumo

Innennullil theliyum ethu
puthiya puthiya vazhikal
mazhayaay peyyum vazhiyil
ninte madhura madhura mozhikal
ee mazhayil ee mazhayil nananju
mannil cheraan kaattil parannu vaanodaliyaan
nee thannu ariyaathoru varam melle nee
munnil unarum naadhame chellil nee
velliveyilin naalame thannu nee nizhalukal
ennumariyaathoru dhalam ennum nin dhoothumaay
vannu arike nin swaram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിന്നലേ മിന്നും മൊഴിയായ് മാറിയോ
എന്നിലേ എന്നിലലയായ് പായുമോ
ഇന്നിതാ വീഥിയിൽ എന്നുമുതിരാ പൂവുകൾ
എന്നും നിൻ ദൂതുമായ് വന്നുവരികേ നിൻ സ്വരം
മിന്നലേ മിന്നും മൊഴിയായ് മാറിയോ
എന്നിലേ എന്നിലലയായ് പായുമോ

ഇന്നെന്നുള്ളിൽ തെളിയും ഏതു
പുതിയ പുതിയ വഴികൾ
മഴയായ് പെയ്യും വഴിയിൽ
നിന്റെ മധുര മധുര മൊഴികൾ
ഈ മഴയിൽ ഈ മഴയിൽ നനഞ്ഞു
മണ്ണിൽ ചേരാൻ കാറ്റിൽ പറന്നു വാനോടലിയാൻ
നീ തന്നു അറിയാതൊരു വരം മെല്ലേ നീ
മുന്നിൽ ഉണരും നാദമേ ചെല്ലിൽ നീ
വെള്ളിവെയിലിൻ നാളമേ തന്നു നീ നിഴലുകൾ
എന്നുമറിയാതൊരു ദലം എന്നും നിൻ ദൂതുമായ്
വന്നു അരികേ നിൻ സ്വരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവ് ലെറ്റ്സ് ദി ബോഡി
ആലാപനം : ജോസ് ലീ ലോണ്‍ലിഡോഗി , രശ്മി സതീഷ്   |   രചന : ജോസ് ലീ ലോണ്‍ലിഡോഗി , അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
പറയാതെ
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം
മഴമേഘ
ആലാപനം : അജയ്‌ സത്യന്‍, റോബി ഏബ്രഹാം   |   രചന : ജോ പോൾ   |   സംഗീതം : റോബി ഏബ്രഹാം
ഡിസ്കോ
ആലാപനം : ക്രിസ്ത്യൻ ജോസ് , റോബി ഏബ്രഹാം   |   രചന : അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
പൊൻവീണേ (താളവട്ടം സിനിമയിൽ നിന്നും പുനരാലാപനം)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : റോബി ഏബ്രഹാം