അണിയായ് പുഴയില്‍ ...
ചിത്രം | അമ്മ (1952) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | വി ദക്ഷിണാമൂര്‍ത്തി, പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai thithai thom thom O..... aniyaay puzhayil anayaam nirannu thuzhayaam ilakidumee thoniye thallidunnu vaanidam than velliyodam mandamaay ullazhinju meenukal engum thullidunnu neelave alakalthan modaka sangeethame bhramichu nee povuka ponnodame aniyaay puzhayilanayaam nirannu thuzhayaamilakidumithoniye | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തോം തോം തിത്തൈ തോം തോം ഓ.... അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ തള്ളിടുന്നു വാനിടം തന്‍ വെള്ളിയോടം മന്ദമായ് ഉള്ളഴിഞ്ഞു മീനുകള്‍ എങ്ങും തുള്ളിടുന്നു നീളവെ അലകള്‍തന്‍ മോദക സംഗീതമേ ഭ്രമിച്ചു നീ പോവുക പൊന്നോടമേ അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേഴുക തായേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ സുദിനം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനമാലി വരവായി സഖിയേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുതേ പൈങ്കിളിയേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്‍തിരുവോണം
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉടമയും എളിമയും
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുരുക്കത്തില്‍ രണ്ടു ദിനം
- ആലാപനം : ബാലകൃഷ്ണ മേനോൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനം പാവനം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീണാള്‍
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മതാന്‍ പാരിലാലംബമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരൂ നീ പ്രേമറാണീ
- ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുമ സോദരാ
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി