View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karalil Mohangal ...

MovieOnnaam Muhoortham (1991)
Movie DirectorRahim Chelavoor
LyricsVijayan
MusicKannur Rajan
SingersKS Chithra, MG Sreekumar

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കരളിൽ മോഹങ്ങൾ നിറഞ്ഞു
കഥനക്കാർമേഘം ഒഴിഞ്ഞു
അഭയം തേടി അലയും നേരം
തിരയൊഴിയാത്ത കടലിൽ
ദിനരാത്രം അവസാനം
കര തേടി കണ്ട മോദം
ദിനരാത്രം അവസാനം
ഒരു കര തേടി കണ്ട മോദം
(കരളിൽ...)

തന്താനേ തന്താനേ താനേ തന്താനേ
തന്താനേ തന്താനേ താനേ തന്താനേ
തന്തനന താനേ താനേ തന്താനേ
തന്തനന താനേ താനേ തന്താനേ
തന്താനേ തന്താനേ താനേ തന്താനേ
തന്താനേ തന്താനേ താനേ തന്താനേ

പൂപോലെ തേൻപോലെ
എന്നുള്ളിൽ രതി പാകി
മോഹവും തന്നു ദാഹവും തന്നു
മോഹവും തന്നു ദാഹവും തന്നു
ഒരു ഭാവമായ് താളമായ്
അലിയുന്ന ഗാനം
കരളിൽ മോഹങ്ങൾ നിറഞ്ഞു
കഥനക്കാർമേഘം ഒഴിഞ്ഞു

രാരീരോ രാരീരാരോ
രാരീരോ രാരീരാരോ
ആരീരോ രാരീരാരോ
രാരിരോ രാരീരാരോ

പൂന്തിങ്കൾ പോലേ
എൻ പ്രിയനായ് നീ വന്നൂ
കുളിരും തന്നു അമൃതും തന്നു
കുളിരും തന്നു അമൃതും തന്നു
നിഴലാണോ നിനക്കും
നിഴലായ് മാറാം ഞാൻ
(കരളിൽ...)


Other Songs in this movie