View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലോലം താരാട്ടാൻ ...

ചിത്രംകൂട്ടത്തില്‍ ഒരാള്‍ (2014)
ചലച്ചിത്ര സംവിധാനംകെ പത്മകുമാര്‍
ഗാനരചനസുധീര്‍ പരൂര്‍
സംഗീതംസന്തോഷ്‌ കേശവ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thaalolam thaaraattaam
thaamarappoove neeyurangu
thaalolam thaaraattaam
thaamarappoove neeyurangu
aalolam chaanchaattaam
thankakkinaave neeyurangu
achante nenchathu chaanjurangu
ambilimaamane kandurangu
aaromal paithale neeyurangu - ente
aathmaavil poovitta thenurangu
thaalolam thaaraattaam
thaamarappoove neeyurangu...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങ്
താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങ്
ആലോലം ചാഞ്ചാട്ടാം
തങ്കക്കിനാവേ നീയുറങ്ങ്
അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞുറങ്ങ്
അമ്പിളിമാമനെ കണ്ടുറങ്ങ്
ആരോമൽ പൈതലേ നീയുറങ്ങ് - എന്റെ
ആത്മാവിൽ പൂവിട്ട തേനുറങ്ങ്
താലോലം താരാട്ടാം
താമരപ്പൂവേ നീയുറങ്ങ് ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ ആ തീരം
ആലാപനം : സി വി രഞ്ജിത്ത്   |   രചന : സുധീര്‍ പരൂര്‍   |   സംഗീതം : സന്തോഷ്‌ കേശവ്‌
ചെമ്പനീര്‍ മൊട്ടുവിരിഞ്ഞ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : എം സുരേന്ദ്രൻ   |   സംഗീതം : ആറ്റിങ്ങൽ പാർത്ഥസാരഥി
പൂമഴയത്ത്
ആലാപനം : പൂർണശ്രീ   |   രചന : ഷിജേഷ് കുഞ്ഞിരാമൻ   |   സംഗീതം : ഷിജേഷ് കുഞ്ഞിരാമൻ
നീയാര് ഞാനാര്
ആലാപനം : സുസ്മിത   |   രചന : ഷിജേഷ് കുഞ്ഞിരാമൻ   |   സംഗീതം : ഷിജേഷ് കുഞ്ഞിരാമൻ