View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബാല്യത്തിൽ ...

ചിത്രംഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ (2013)
ചലച്ചിത്ര സംവിധാനംഷാനിൽ മൊഹമ്മദ്, റോജിന്‍ തോമസ്
ഗാനരചനസിബി പടിയറ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനംരമ്യ നമ്പീശന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Baalyathil naam kanda omalkkinaavileri
paanju poyidaam
paaripparakkunna meval kilkalaay
mekhathilooyalaadidaam
Baalyathil naam kanda omalkkinaavileri
paanju poyidaam
paaripparakkunna meval kilikalaay
mekhathilooyalaadidaam

Nerotha paattinte thaalathil neengunna
poovandin koottathin naadam
Nerotha paattinte thaalathil neengunna
poovandin koottathin naadam
doore theliyunna mazhavillin nirangalil
chaattalmazhayude chilanka than sangeetham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ബാല്യത്തിൽ നാം കണ്ട ഓമൽക്കിനാവിലേറി
പാഞ്ഞു പോയിടാം
പാറിപ്പറക്കുന്ന മേവൽ കിളികളായ്
മേഘത്തിലൂയലാടിടാം
ബാല്യത്തിൽ നാം കണ്ട ഓമൽക്കിനാവിലേറി
പാഞ്ഞു പോയിടാം
പാറിപ്പറക്കുന്ന മേവൽ കിളികളായ്
മേഘത്തിലൂയലാടിടാം

നേരൊത്ത പാട്ടിന്റെ താളത്തിൽ നീങ്ങുന്ന
പൂവണ്ടിൻ കൂട്ടത്തിൻ നാദം
നേരൊത്ത പാട്ടിന്റെ താളത്തിൽ നീങ്ങുന്ന
പൂവണ്ടിൻ കൂട്ടത്തിൻ നാദം
ദൂരേ തെളിയുന്ന മഴവില്ലിൻ നിറങ്ങളിൽ
ചാറ്റൽമഴയുടെ ചിലങ്ക തൻ സംഗീതം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ കണിമലരേ [F]
ആലാപനം : നേഹ വേണുഗോപാല്‍   |   രചന : സിബി പടിയറ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
എൻ കണിമലരേ [M]
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : സിബി പടിയറ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
കനവുകളിൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : മമത സീമന്ത്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
വിണ്ണിലെ താരകം
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
ഇറ്റീസ് ജസ്റ്റ് അനതർ ഡേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം