

Aashichavan ...
Movie | Punyaalan Agarbathees (2013) |
Movie Director | Ranjith Shankar |
Lyrics | Santhosh Varma |
Music | Bijibal |
Singers | Jayasurya |
Lyrics
Lyrics submitted by: Sandhya Prakash Aashichavanaakaashathnnoraane kittee aakaashom koode ponne aanakkini aalaakaanoru pooram vanne aa pooram innanenne........ pandu thotte panthalunde paranjorukkiya chendakkaarum dooreyallen nenchakathanaarum kaanaa thrissur pooram Aashichavanaakaashathnnoraane kittee aakaashom koode ponne Poorathileppozhum aayiram kaazhchakal aalavatta kudakal thaalam thaalam melam aalkkoottam nenchile pooravum punchiri pookkale thottu vilichunarthaan kaikal neettum sugandha pooram chandhanam konde punchiriyunde ninnidam..................chennidam....... nalloru pooram theerkkaam......angine Aashichavanaakaashathnnoraane kittee aakaashom koode ponne Ithiri kathunna kunju poovu churul poomukilalayaay uyarum kaattinnoppam lokam chutteedum chempaka mallika ppoovukal neekkum chandhaa vaasana nee naadum veedum choodum nairmallyam kettilum mattilum mmade jeevithamaake pooram Aashichavanaakaashathnnoraane kittee aakaashom koode ponne aanakkini aalaakaanoru pooram vanne aa pooram innanenne........ pandu thotte panthalunde paranjorukkiya chendakkaarum dooreyallen nenchakathanaarum Aashichavanaakaashathnnoraane kittee aakaashom koode ponne | വരികള്‍ ചേര്‍ത്തത്: വിജി ആശിച്ചവനാകാശത്തുന്നൊരാനെ കിട്ടീ ആകാശോം കൂടെ പോന്നേ ആനക്കിനി ആളാകാനൊരു പൂരം വന്നേ ആ പൂരം ഇന്നാണെന്നേ…. പണ്ടു തൊട്ടേ പന്തലുണ്ടേ പറഞ്ഞൊരുക്കിയ ചെണ്ടക്കാരും ദൂരെയല്ലെൻ നെഞ്ചകത്തണാരും കാണാ തൃശ്ശൂർ പൂരം ആശിച്ചവനാകാശത്തുന്നൊരാനെ കിട്ടീ ആകാശോം കൂടെ പോന്നേ പൂരത്തിലെപ്പൊഴും ആയിരം കാഴ്ചകൾ ആലവട്ട കുടകൾ താലം താളം മേളം ആൾക്കൂട്ടം നെഞ്ചിലെ പൂരവും പുഞ്ചിരി പൂക്കളെ തൊട്ടു വിളിച്ചുണർത്താൻ കൈകൾ നീട്ടും സുഗന്ധ പൂരം ചന്ദനം കൊണ്ടേ പുഞ്ചിരിയുണ്ടേ നിന്നിടം ………. ചെന്നിടം…… നല്ലൊരു പൂരം തീർക്കാം… അങ്ങിനെ ആശിച്ചവനാകാശത്തുന്നൊരാനെ കിട്ടീ ആകാശോം കൂടെ പോന്നേ ഇത്തിരി കത്തുന്ന കുഞ്ഞു പൂവു ചുരുൾ പൂമുകിലലയ് ഉയരും കാറ്റിന്നൊപ്പം ലോകം ചുറ്റീടും ചെമ്പക മല്ലിക പൂവുകൾ നാഇക്കും ചന്ദാ വാസന നീ നാടും വീടും ചൂടും നൈർമല്യം കെട്ടിലും മട്ടിലും മ്മടെ ജീവിതമാകെ പൂരം ആശിച്ചവനാകാശത്തുന്നൊരാനെ കിട്ടീ ആകാശോം കൂടെ പോന്നേ ആനക്കിനി ആളാകാനൊരു പൂരം വന്നേ ആ പൂരം ഇന്നാണെന്നേ…. പണ്ടു തൊട്ടേ പന്തലുണ്ടേ പറഞ്ഞൊരുക്കിയ ചെണ്ടക്കാരും ദൂരെയല്ലെൻ നെഞ്ചകത്തണാരും ആശിച്ചവനാകാശത്തുന്നൊരാനെ കിട്ടീ ആകാശോം കൂടെ പോന്നേ |
Other Songs in this movie
- Poorangade Pooramulloru
- Singer : P Jayachandran | Lyrics : Santhosh Varma | Music : Bijibal
- Eesho parayunna vazhi
- Singer : Arun Alat | Lyrics : Santhosh Varma | Music : Bijibal