View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വേള രാവിന്നകം ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനമനോജ് കുറൂര്‍
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംലേഖ ആര്‍ നായര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Oru vela raavinnakam veyilaakumo ini
irulaakumen nenchil kanalaalumo...
(Oru vela... )

Ormmakal chernnoru piithasooryanaay vannu
ormmakal chernnoru piithasooryanaay vannu..
kaadaakumidangalil pon niram thookumo
kaadaakumidangalil pon niram thookumo...
(Oru vela... )

Akale... naadam...
akale ninnoru naadam nirayunna harshonmaadam
ariyaathe poyallo njaan athile sudhaarasam...
(Oru vela... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒരു വേള രാവിന്നകം വെയിലാകുമോ ഇനി
ഇരുളാകുമെൻ നെഞ്ചിൽ കനലാളുമോ...
(ഒരു വേള... )

ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു
ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നു..
കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ
കാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ...
(ഒരു വേള...)

അകലേ... നാദം...
അകലേ നിന്നൊരു നാദം നിറയുന്ന ഹർഷോന്മാദം
അറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം...
(ഒരു വേള...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാര സന്നിഭാകര
ആലാപനം : അരുന്ധതി   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍