View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയനെ പ്രിയനെ ...

ചിത്രംമരിയ ഹാന്‍സിന്റെ സ്വപ്നങ്ങള്‍ (2013)
ചലച്ചിത്ര സംവിധാനംഅന്‍വര്‍ മജീദ്
ഗാനരചനസംഗീത വർമ്മ
സംഗീതംസജിത് ശങ്കര്‍
ആലാപനംഷീഖ

വരികള്‍

Lyrics submitted by: Sandhya Prakash

Priyane priyane parilaalanangalaay mounam
meettum madhuraanuraagamaay anayu nee arikathaay
pranayathin paraagamaayidu
ennil nee ennennum snehathin
mridhumanthramaayidu
priyane priyane parilaalanangalaay

Kathiraniyunna kanavukal
kuliraniyunnoreeravukal
nira neerunna pakalukal
neeyariyaatha ninavukal
uyire priyatham gaanam kelkkaan
chaare idanenchil
thaalanm cherkkaan
ennil nee ennennum snehathin
mridhumanthramaayidu
priyane priyane parilaalanangalaay

Poo viriyum pularvelayil
thedivarum varivandupol
neeyanayum nimishangalil njaan
maaridaam madhumaasamaay
poo viriyum pularvelayil
thedivarum varivandupol
neeyanayum nimishangalil njaan
maaridaam madhumaasamaay
kaathil then chorunnoru kaaryam
parayaan pathiye sugamariye
maaril chaayaam

Ennil nee ennennum snehathin
mridhumanthramaayidu
priyane priyane parilaalanangalaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രിയനേ പ്രിയനേ പരിലാളനങ്ങളായ് മൗനം
മീട്ടും മധുരാനുരാഗമായ് അണയൂ നീ അരികത്തായ്
പ്രണയത്തിൻ പരാഗമായിടു
എന്നിൽ നീ എന്നെന്നും സ്നേഹത്തിൻ
മൃദുമന്ത്രമായിടു
പ്രിയനേ പ്രിയനേ പരിലാളനങ്ങളായ്

കതിരണിയുന്ന കനവുകൾ
കുളിരണിയുന്നൊരീരവുകൾ
നിര നീറുന്ന പകലുകൾ
നീയറിയാത്ത നിനവുകൾ
ഉയിരേ പ്രിയതം ഗാനം കേൾക്കാൻ
ചാരേ ഇടനെഞ്ചിൽ
താളം ചേർക്കാൻ
എന്നിൽ നീ എന്നെന്നും സ്നേഹത്തിൻ
മൃദുമന്ത്രമായിടു
പ്രിയനേ പ്രിയനേ പരിലാളനങ്ങളായ്

പൂവിരിയും പുലർവേളയിൽ
തേടിവരും വരിവണ്ടുപോൽ
നീയണയും നിമിഷങ്ങളിൽ ഞാൻ
മാറിടാം മധുമാസമായ്
പൂവിരിയും പുലർവേളയിൽ
തേടിവരും വരിവണ്ടുപോൽ
നീയണയും നിമിഷങ്ങളിൽ ഞാൻ
മാറിടാം മധുമാസമായ്
കാതിൽ തേൻ ചോരുന്നൊരു കാര്യം
പറയാൻ പതിയേ സുഖമറിയെ
മാറിൽ ചായാം

എന്നിൽ നീ എന്നെന്നും സ്നേഹത്തിൻ
മൃദുമന്ത്രമായിടു
പ്രിയനേ പ്രിയനേ പരിലാളനങ്ങളായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവീണകളേ
ആലാപനം : നിതിന്‍ ലാല്‍, അനൂപ്, വൃന്ദ മേനോൻ   |   രചന : നജീബ്   |   സംഗീതം : സജിത് ശങ്കര്‍
നിറയുമെന്‍ മിഴികളില്‍
ആലാപനം : ഗായത്രി അശോകന്‍   |   രചന : സംഗീത വർമ്മ   |   സംഗീതം : സജിത് ശങ്കര്‍
സഞ്ചാരം ഉത്സവമായി
ആലാപനം : മധു പി എം   |   രചന : ഗോപിനാഥ് വി കെ   |   സംഗീതം : മധു പി എം