View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സഞ്ചാരം ഉത്സവമായി ...

ചിത്രംമരിയ ഹാന്‍സിന്റെ സ്വപ്നങ്ങള്‍ (2013)
ചലച്ചിത്ര സംവിധാനംഅന്‍വര്‍ മജീദ്
ഗാനരചനഗോപിനാഥ് വി കെ
സംഗീതംമധു പി എം
ആലാപനംമധു പി എം

വരികള്‍

Lyrics submitted by: Sandhya Prakash

Sanchaaram ulsavamaay namukkinnu sangeethamaay
sallaapamaay
Sanchaaram ulsavamaay namukkinnu sangeethamaay
ulsaahamaay
samsaaramaay sangamamaayi samshudha snehamaay
aathma geetham
sanchaaram ulsavamaay namukkinna sangeethamaay
ulsaahamaay

Poomazhayil thenmazhayil unmaadam lahariyaayi
poomazhayil thenmazhayil unmaadam lahariyaayi
poomeyyil pulakamaay puthujeevanaayi
poonilaavil poonkaattil illaasamaayi
poombodi pol manassil nee nirvrithiyaayi

Sanchaaram ulsavamaay namukkinnu sangeethamaay
sallaapamaay
Sanchaaram ulsavamaay namukkinnu sangeethamaay
ulsaahamaay
samsaaramaay sangamamaayi samshudha snehamaay
aathma geetham
sanchaaram ulsavamaay namukkinna sangeethamaay
ulsaahamaay

Raagamaayi thaalamaayi snehathin sangamamaay
raagamaayi thaalamaayi snehathin sangamamaay
maayaatha manassil mayilaattamaayineelavaanil
varnaraaji naam vidum pole
thaarakangal minni minni hridaythilengo

Sanchaaram ulsavamaay namukkinnu sangeethamaay
ulsaahamaay
Sanchaaram ulsavamaay namukkinnu sangeethamaay
aathmageetham
sanchaaram ulsavamaay namukkinna sangeethamaay
ulsaahamaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
സല്ലാപമായ്
സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്
സംസാരമായ് സംഗമമായി സംശുദ്ധ സ്നേഹമായ്
ആത്മ ഗീതം
സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്

പൂമഴയിൽ തേൻമഴയിൽ ഉന്മാദം ലഹരിയായി
പൂമഴയിൽ തേൻമഴയിൽ ഉന്മാദം ലഹരിയായി
പൂമെയ്യിൽ പുളകമായ് പുതുജീവനായി
പൂനിലാവിൽ പൂങ്കാറ്റിൻ ഉല്ലാസമായി
പൂമ്പൊടി പോൽ മനസ്സിൽ നീ നിർവൃതിയായി

സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
സല്ലാപമായ്
സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്
സംസാരമായ് സംഗമമായി സംശുദ്ധ സ്നേഹമായ്
ആത്മ ഗീതം
സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്

രാഗമായി താളമായി സ്നേഹത്തിൻ സംഗമമായ്
രാഗമായി താളമായി സ്നേഹത്തിൻ സംഗമമായ്
മായാത്ത മനസ്സിൽ മയിലാട്ടമായി നീലവാനിൽ
വർണരാജി നാം വിടും പോലേ
താരകങ്ങൾ മിന്നി മിന്നി ഹൃദയത്തിലെങ്ങോ

സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്
സംസാരമായ് സംഗമമായി സംശുദ്ധ സ്നേഹമായ്
ആത്മ ഗീതം
സഞ്ചാരം ഉത്സവമായ് നമുക്കിന്നു സംഗീതമായ്
ഉത്സാഹമായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവീണകളേ
ആലാപനം : നിതിന്‍ ലാല്‍, അനൂപ്, വൃന്ദ മേനോൻ   |   രചന : നജീബ്   |   സംഗീതം : സജിത് ശങ്കര്‍
നിറയുമെന്‍ മിഴികളില്‍
ആലാപനം : ഗായത്രി അശോകന്‍   |   രചന : സംഗീത വർമ്മ   |   സംഗീതം : സജിത് ശങ്കര്‍
പ്രിയനെ പ്രിയനെ
ആലാപനം : ഷീഖ   |   രചന : സംഗീത വർമ്മ   |   സംഗീതം : സജിത് ശങ്കര്‍