Sindabad ...
Movie | Kandambecha Kottu (1961) |
Movie Director | TR Sundaram |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Mehboob |
Lyrics
Added by parvathy venugopal on August 29, 2009 സിന്ദാബാദ് - സിന്ദാബാദ് സ്വന്തം കാരിയം സിന്ദാബാദ് എന്തിലുമേതിലും ഈ ദുനിയാവില് സ്വന്തം കാരിയം സിന്ദാബാദ് (സിന്ദാബാദ്) കരളലിയാത്തൊരു ലോകം കണികാണില്ലാ സിനേഹം കലികാലത്തിന്‍ രോഗം - ഇതു കാണാന്‍ നമ്മള്‍ക്കു യോഗം ബസ്സില്‍ കേറാന്‍ പോയി - ഇന്നു നെസ്സു പിടിച്ചു പോയി മോശക്കാര്‍ ചിലര്‍ നമ്പള്‍ക്കു തള്ളി റോട്ടില്‍ കിടത്തിപ്പോയി (സിന്ദാബാദ്) സിനിമാ കാണാന്‍ ചെന്നൂ - ഒരു ശീട്ടിനു വരിയില്‍ നിന്നൂ ധിക്കാരികള്‍ ശിലര്‍ മുമ്പില്‍ക്കേറി തിക്കി നമ്പള്‍ക്കു കൊന്നൂ ചായച്ചക്കര കിട്ടാന്‍ നമ്പള്‍ക്ക് നാട്ടില്‍ മുഴുക്കെയോട്ടം ചതിയന്മാര്‍ ചിലര്‍ കള്ളവിലയ്ക്ക് ചക്കരവില്‍ക്കാന്‍ നോട്ടം (സിന്ദാബാദ്) തീവണ്ടി കേറി സേട്ടൂ ഒരു സീറ്റു കിട്ടാതെ തോറ്റു സീറ്റില്‍ കിടന്നുറങ്ങീ - ചിലര്‍ സേട്ടൂ നിന്നു കുഴങ്ങീ (സിന്ദാബാദ്) ---------------------------------- Added by devi pillai on September 15, 2009 zindabad zindabad swantham karyam zindabad enthinumethinum eeduniyavilu swanthamkaryam zindabad karalaliyathoru lokam kanikanilla sneham kalikalathin rogam ithu kanan nammalkku yogam bassil keran poyi innu nossupidichu poyi mosakkar chilar nammalkku thalli rottil kidathippoyi sinimakanan chennu oru seettinu variyil ninnu dhikkarikalchilar munpilkkeri thikki nampakku konnu chayachakkara kittan nampalkku nattil muzhukkeyottam chathiyanmar chilar kallavilakku chakkaravilkkan nottam theevandi keri settu oru seettu kittathe thottu seettil kidannurangi chilar settu ninnu kuxhangi... |
Other Songs in this movie
- Allaavin Thiruvullam
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj
- Aananda Saamraajyathil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kandam Bechoru Kottaanu
- Singer : MS Baburaj, Mehboob | Lyrics : P Bhaskaran | Music : MS Baburaj
- Aatte Potte Irikkatte
- Singer : P Leela, MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Maappila Puthumaappila
- Singer : P Leela, Kamukara | Lyrics : P Bhaskaran | Music : MS Baburaj
- Thekkunnu vanna kaatte
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Ennittum Vannillallo
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Puthan Manavatti
- Singer : P Leela, Gomathy Sisters | Lyrics : P Bhaskaran | Music : MS Baburaj
- Barandulla
- Singer : Machad Vasanthi, PNM Alikoya | Lyrics : T Mohammed Yousef | Music : SM koya
- Thanathantha
- Singer : P Bhaskaran, PNM Alikoya | Lyrics : T Mohammed Yousef | Music : SM koya