View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചിരി തഞ്ചും ...

ചിത്രംബൈസിക്കിള്‍ തീവ്സ് (2013)
ചലച്ചിത്ര സംവിധാനംജിസ് ജോയ്
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Charles Vincent

Punchiri thanchum chundiloromal konchalkkuliru
Kanaviloromal kuliru
Innaleyolam kettilla njaanee poonthen chinthu
Ival enikkente priyankari
Oh.. Nenchil njaan cherkkum priyankari

Punchiri thanchum chundiloromal konchalkkuliru
Kanaviloromal kuliru
Innaleyolam kettilla njaanee poonthen chinthu
Ival enikkente priyankari
Oh.. Nenchil njaan cherkkum priyankari)

Pookkalo, pulariyo, pranaya chandrikayo
Chandakkaatto, thaarakal thello, devathamburuvo
Aarivalkkeki snehamukham
Aarivalkkekee priyamozhukum
Veenayil thulumbumee jeevasangeetham
Maunamaayi sangeetham

Punchiri thanchum chundiloromal konchalkkuliru
Kanaviloromal kuliru
Innaleyolam kettilla njaanee poonthen chinthu
Ival enikkente priyankari
Oh.. Nenchil njaan cherkkum priyankari))

Theeramo tharangamo, raaga saagaramo
Aathiratthennalo thaarakalo, idayamuralikayo
Aarenikkekee ee madhuram
Aarenikkekee ponkanavil
Vidarumee poovile theeraa madhuram
Ennum maayaa madhuram

Punchiri thanchum chundiloromal konchalkkuliru
Kanaviloromal kuliru
Innaleyolam kettilla njaanee poonthen chinthu
Ival enikkente priyankari
Oh.. Nenchil njaan cherkkum priyankari
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര്
കനവിലൊരോമൽ കുളിര്
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത്
ഇവൾ എനിക്കെൻറെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര്
കനവിലൊരോമൽ കുളിര്
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത്
ഇവൾ എനിക്കെൻറെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി)

പൂക്കളോ, പുലരിയോ, പ്രണയ ചന്ദ്രികയോ
ചന്ദനക്കാറ്റോ , താരകൾ തെല്ലോ, ദേവതംബുരുവോ
ആരിവൾക്കേകീ സ്നേഹമുഖം
ആരിവൾക്കേകീ പ്രിയമൊഴുകും
വീണയിൽ തുളുമ്പുമീ ജീവസംഗീതം
മൌനമായി സംഗീതം

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര്
കനവിലൊരോമൽ കുളിര്
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത്
ഇവൾ എനിക്കെൻറെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

തീരമോ തരംഗമോ, രാഗ സാഗരമോ
ആതിരത്തെന്നലോ താരകളോ, ഇടയമുരളികയോ
ആരെനിക്കേകീ ഈ മധുരം
ആരെനിക്കേകീ പൊൻകനവിൽ
വിടരുമീ പൂവിലെ തീരാ മധുരം
എന്നും മായാ മധുരം

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിര്
കനവിലൊരോമൽ കുളിര്
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻചിന്ത്
ഇവൾ എനിക്കെൻറെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ വാനിലേ
ആലാപനം : രമ്യ നമ്പീശന്‍, നവീൻ   |   രചന : ജിസ് ജോയ്   |   സംഗീതം : ദീപക്‌ ദേവ്‌
തീം സോംഗ്
ആലാപനം : നവീൻ   |   രചന : ജിസ് ജോയ്   |   സംഗീതം : ദീപക്‌ ദേവ്‌
ആയിരം കണ്ണുമായ് (ബിറ്റ്)
ആലാപനം : ആസിഫ് അലി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌