View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാണാരാ ...

ചിത്രംപകിട (2014)
ചലച്ചിത്ര സംവിധാനംസുനിൽ കാര്യാട്ടുകര
ഗാനരചനജോഫി തരകന്‍
സംഗീതംബിജിബാല്‍
ആലാപനംനജിം അര്‍ഷാദ്‌, വിനോദ് മേനോൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aaraanaaraa aaraaraa aakkanumnnanthichoppil
mungippokum moothonaaraa oho
aaraanaaraa aaraaraa aayam polaakaashathil
manippongum kunjonaaraa oh
chuvappumaayi poyatho chummaathangu pollicha kaarnnoru
veluppumaayi vannatho pammi ppammi erunnu vilayoru

Aaraanaaraa aaraaraa aakkanumnnanthichoppil
mungippokum moothonaaraa oho
aaraanaaraa aaraaraa aayam polaakaashathil
manippongum kunjonaaraa oh

Orumanamaay uyaraan puthuvaanam melle
kanavukalil theliyille
arivukale ariyaa araneram polum chilaviduvaan
parayalle thottaal nilkkum
vittaal mandum kaalam nammalkkadimayalle
irul kare maanjatho naalekkaayorungendaa
ponsooryan

Aaraanaaraa aaraaraa aakkanumnnanthichoppil
mungippokum moothonaaraa oho

Pazhamozhikal nirayum parihaasappaattil
padakalikal pathinaaru
thalavazhiye ozhukum chudu praanthan kaattil
udayamatho padinjaaru
motham vellam chuttum moodum lokam
mathil mariyukille
manassilaake poothatho mattikallu monthunnathin
chandran

Aaraanaaraa aaraaraa aakkanumnnanthichoppil
mungippokum moothonaaraa oho
aaraanaaraa aaraaraa aayam polaakaashathil
manippongum kunjonaaraa oh
chuvappumaayi poyatho chummaathangu pollicha kaarnnoru
veluppumaayi vannatho pammi ppammi erunnu vilayoru
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ
മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ
ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ
മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ
ചുവപ്പുമായി പോയതോ ചുമ്മാതങ്ങു പൊള്ളിച്ച കാർന്നോര്
വെളുപ്പുമായി വന്നതോ പമ്മിപമ്മി ഏറുന്നു വിളയോര്

ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ
മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ
ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ
മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ

ഒരുമനമായ് ഉയരാൻ പുതുവാനം മെല്ലേ
കനവുകളിൽ തെളിയില്ല്ലേ
അറിവുകളേ അറിയാ അരനേരം പോലും ചിലവിടുവാൻ
പറയല്ലേ തൊട്ടാൽ നിൽക്കും
വിട്ടാൽ മണ്ടും കാലം നമ്മൾക്കടിമയല്ലേ
ഇരുൾ കരേ മാഞ്ഞതോ നാളെക്കായൊരുങ്ങേണ്ട
പൊൻസൂര്യൻ

ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ
മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ

പഴമൊഴികൾ നിറയും പരിഹാസപ്പാട്ടിൽ
പടകളികൾ പതിനാറ്
തലവഴിയേ ഒഴുകും ചുടുപ്രാന്തൻ കാറ്റിൽ
ഉദയമതോ പടിഞ്ഞാറ്
മൊത്തം വെള്ളം ചുറ്റും മൂടും ലോകം
മത്തിൽ മറിയുകില്ലേ
മനസ്സിലാകെ പൂത്തതോ മട്ടികള്ളു മോന്തുന്നതിൻ
ചന്ദ്രൻ

ആരാണാരാ ആരാരാ ആക്കാണുംന്നന്തിച്ചോപ്പിൽ
മുങ്ങിപ്പോകും മൂത്തൊനാരാ ഓഹോ
ആരാണാരാ ആരാരാ ആയം പോലാകാശത്തിൽ
മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ ഓ
ചുവപ്പുമായി പോയതോ ചുമ്മാതങ്ങു പൊള്ളിച്ച കാർന്നോര്
വെളുപ്പുമായി വന്നതോ പമ്മിപമ്മി ഏറുന്നു വിളയോര്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ പൂവെയിലില്‍
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
നാ മരുത്
ആലാപനം : അനുരാധ ശ്രീരാം   |   രചന : നെല്ലായി ജയന്ത   |   സംഗീതം : ബിജിബാല്‍
നിന്‍ നീര്‍മിഴി
ആലാപനം : ചിത്ര അരുണ്‍, വിനോദ് മേനോൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : ബിജിബാല്‍