View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേനല്ലേ ...

ചിത്രംഎസ്കേപ് ഫ്രം ഉഗാണ്ട (2013)
ചലച്ചിത്ര സംവിധാനംരാജേഷ് നായർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവരുൺ ഉണ്ണി
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: HEMA C

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Akale akale arivu
Oru venpravin chirakadi
Arikil ithile varumo
Madhuram chundil choodi

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Ilakalal pothiyumee ithalanangathe
Hridayathalangale pakarumedho tharaattayi
Nilavammayaayi vannu rapathiyil
Thazhukumoraalimganam neeyarinjittumo

Oovva oovva oovva, thenalle
Oovva oovva oovva, thenalle

Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Neeyen irulil theliyum thiriyaayi
Neeyen kanavil kanneer kiliyalle
Akale akale arivu

Oru venpravin chirakadi
Arikil ithile varumo
Madhuram chundil choodi

Oovva oovva oovva, thenalle
Oovva oovva oovva, thenalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
അകലേ അകലേ അറിവ്
ഒരു വെൺപ്രാവിൻ ചിറകടി
അരികിൽ ഇതിലേ വരുമോ
മധുരം ചുണ്ടിൽ ചൂടി

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

ഇലകൾ പൊതിയുമീ ഇതളനങ്ങാതെ
ഹൃദയ താളങ്ങളേ പകരുമേതോ താരാട്ടായി
നിലാവമ്മയായി വന്നു രപതിയിൽ
തഴുകുമൊരാലിംഗനം നീയറിഞ്ഞിട്ടുമോ

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ

നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
നീയെൻ ഇരുളിൽ തെളിയും തിരിയായി
നീയെൻ കനവിൽ കണ്ണീർ കിളിയല്ലേ
അകലേ അകലേ അറിവ്

ഒരു വെൺപ്രാവിൻ ചിറകടി
അരികിൽ ഇതിലേ വരുമോ
മധുരം ചുണ്ടിൽ ചൂടി

ഊവ്വ ഊവ്വ ഊവ്വ തേനല്ലേ
ഊവ്വ ഊവ്വ ഊവ്വ തേനല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാനം
ആലാപനം : സുചിത് സുരേശൻ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : വരുൺ ഉണ്ണി
സുന്ദരിയേ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ഗോപി സുന്ദര്‍   |   സംഗീതം : ഗോപി സുന്ദര്‍
ഈ ഇരവിലേ
ആലാപനം : രാഹുല്‍ നമ്പ്യാര്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : വരുൺ ഉണ്ണി