View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേ മാനത്തൂടാണോ ...

ചിത്രംറോമന്‍സ് (2013)
ചലച്ചിത്ര സംവിധാനംബോബൻ സാമുവൽ
ഗാനരചന
സംഗീതംബാൻഡ് വിദ്വാൻ
ആലാപനംവിവേക് തോമസ്, അനൂപ് മോഹൻ‌ദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മേലേ മാനത്തൂടാണോ
താഴെ ചാരത്തൂടാണോ
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ

ഓ ആരാരോ പാടാനാരോ
ഓ മാളോരേ കൂടാനാരോ ഓ

ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഹോയ് ഹോയ് ഹോയ് ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ

വിക്രിയകാട്ടി വിളിച്ചും പാടി
വായാടുന്നോന്‍ വിദ്വാനാകും
ചേറ്റില്‍ നല്ലൊരു പൂവിടരുമ്പോള്‍
അതിനുടെ ഗുണഗണമറിയാനാരോ
കോലംകെട്ടി കോക്കിറി കാട്ടിയോൻ
കോലം വാഴണ കാലമിതാണേ
നാടിനു നല്ലതു ചെയ്യുന്നോരെ
നാടുകടത്തണ കാലമിതാണേ

മേലേ മാനത്തൂടാണോ കാലമിതാണേ
താഴെ ചാരത്തൂടാണോ കാലമിതാണേ
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ട്
ആലാപനം : സുദീപ് കുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
സർവ്വദയാപരനെ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുയിൽ പാടിയൊരു
ആലാപനം : വിജയ്‌ യേശുദാസ്‌, മെറിൻ ഗ്രെഗറി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍