മാരിവിൽ കുട നീർത്തും ...
ചിത്രം | ദൃശ്യം (2013) |
ചലച്ചിത്ര സംവിധാനം | ജിത്തു ജോസഫ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | വിനു തോമസ് |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Indu Ramesh Maarivil kuda neerthum maanasam thanalaakki kalichiriyum kadhakalumaay kusruthikal than madhuravumaay orammakkiliyum randomalkkurunnum... (maarivil... ) Kandu kandu kandiniyum mathiyaayillivare ponnin kiranamaam thilakam thottum konde chirikalude maathram chirakadiyumaay konchalmazha thoovum omanakale en nenchathudippil then chumpi parakkum... (maarivil... ) Maari peythu peythu varum veyilum manjum varum chollum aankili arike varu varoo.. kaattilulayaathe chernnu kazhiyaan snehamaninaaril korthu menayum en chellakkoodalle njaanennum koottille... (maarivil... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാരിവിൽ കുട നീർത്തും മാനസം തണലാക്കി കളിചിരിയും കഥകളുമായ് കുസൃതികൾ തൻ മധുരവുമായ് ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും... (മാരിവിൽ... ) കണ്ടുകണ്ടു കണ്ടിനിയും മതിയായില്ലിവരെ പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ ചിരികളുടെ മാത്രം ചിറകടിയുമായ് കൊഞ്ചൽമഴ തൂവും ഓമനകളെ എൻ നെഞ്ചത്തുടിപ്പിൻ തേൻ ചുമ്പിപ്പറക്കും... (മാരിവിൽ... ) മാരി പെയ്തു പെയ്തു വരും വെയിലും മഞ്ഞും വരും ചൊല്ലും ആൺകിളി അരികേ വരു വരൂ.. കാറ്റിലുലയാതെ ചേർന്നു കഴിയാൻ സ്നേഹമണിനാരിൽ കോർത്തു മെനയും എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ... (മാരിവിൽ... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിഴലേ
- ആലാപനം : വിജയ് യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അനില്‍ ജോണ്സണ്