View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉടവാളേ പടവാളേ ...

ചിത്രംഉണ്ണിയാര്‍ച്ച (1961)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ബി ശ്രീനിവാസ്‌, എ എം രാജ

വരികള്‍

Lyrics submitted by: Sreedevi Pillai

udavale padavale nee
unarukavenam vale

apamanangal thudachu mattan
avanodu pakaram veettan
vanchakanavanude nenchilninnum
chenchorappuzha cheettan
chorathulumbum kaikalumayi
porinuvarunnu njangal
udavale padavale nee
unarukavenam vale

illaa thellumoru pediyullilay
mallil veenumarikkan
anungalkku pirannavar njangal
ankachekavar njangal
pranathekkal manam valuthay
kanum keralamakkal
kanum keralamakkal
udavale padavale nee
unarukavenam vale
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉടവാളേ പടവാളേ നീ
ഉണരുകവേണം വാളേ
ഉടവാളേ പടവാളേ നീ
ഉണരുകവേണം വാളേ

അപമാനങ്ങള്‍ തുടച്ചു മാറ്റാന്‍
അവനോടു പകരം വീട്ടാന്‍
വഞ്ചകനവനുടെ നെഞ്ചില്‍ നിന്നും
ചെഞ്ചോരപ്പുഴ ചീറ്റാന്‍
ചോരതുളുമ്പും കൈകളുമായി
പോരിനു വരുന്നു ഞങ്ങള്‍
ഉടവാളേ പടവാളേ നീ
ഉണരുകവേണം വാളേ

ഇല്ലാ തെല്ലുമൊരു പേടിയുള്ളിലായ്
മല്ലില്‍ വീണു മരിക്കാന്‍
ആണുങ്ങള്‍ക്കു പിറന്നവര്‍ ഞങ്ങള്‍
അങ്കച്ചേവകര്‍ ഞങ്ങള്‍
പ്രാണത്തേക്കാള്‍ മാനം വലുതായ്
കാണും കേരളമക്കള്‍ - കാണും കേരള മക്കള്‍
ഉടവാളേ പടവാളേ നീ
ഉണരുകവേണം വാളേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോരിങ്കല്‍ ജയമല്ലോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അന്നു നിന്നെ കണ്ടതില്‍ പിന്നെ
ആലാപനം : പി സുശീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഉറങ്ങാതെന്റുണ്ണീ
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : ശാരംഗപാണി   |   സംഗീതം : കെ രാഘവന്‍
പുത്തൂരം വീട്ടിലേ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന :   |   സംഗീതം : കെ രാഘവന്‍
ഏഴു കടലോടിവന്ന
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പോ കുതിരേ പടക്കുതിരേ
ആലാപനം : പി സുശീല, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പ്രതികാര ദുര്‍ഗ്ഗേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അല്ലിത്താമര കണ്ണാളെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുചിമ്മിച്ചിമ്മി നടക്കും
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പാടാം പാടാം പൊന്നമ്മേ
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആരു നീയെന്‍ മാരിവില്ലേ
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പുല്ലാണെനിക്കു നിന്റെ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
ആലാപനം : പി സുശീല, പി ലീല, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആറ്റും മണമ്മേലേ
ആലാപനം : കെ രാഘവന്‍   |   രചന :   |   സംഗീതം : കെ രാഘവന്‍
അല്ലിമലര്‍ കാവിലമ്മേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പൊന്നൂഞ്ഞാലേ
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആരെക്കൊണ്ടീ പാണന്‍
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ജയഭേരി
ആലാപനം : പി ബി ശ്രീനിവാസ്‌, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ശപഥമിത് ഫലിച്ചു
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഓം ശുക്ലാംബരധരം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന :   |   സംഗീതം : കെ രാഘവന്‍
പുത്തൂരം ആരോമല്‍ [ബിറ്റ്‌]
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കുന്നത്തു കൊന്നയും [ബിറ്റ്]
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
താമസമെന്തേ [Bit]
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മിടുക്കി മിടുക്കി
ആലാപനം : കോറസ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഭൂമിയില്‍ നിന്നും [Bit]
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്റെ കണ്ണിന്റെ കണ്ണാണ
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇക്കിളി പെണ്ണേ ഇക്കിളി പെണ്ണേ
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാന്താരി മുളകു [Bit]
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വരൂ ചേകവ [Bit]
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍