Raakendu Pokayaay ...
Movie | Wound (2014) |
Movie Director | Rajasenan |
Lyrics | MR Jayageetha |
Music | M Jayachandran |
Singers | M Jayachandran |
Lyrics
Lyrics submitted by: Indu Ramesh Lalalalaa.. lalalalaa lalalaa... lalalalaa.. lalalalaa lalalaa... Raakendu pokayaay raavinte novumaay.. raakendu pokayaay raavinte novumaay.. venaltheekkaalamaay poonilaave.. venaltheekkaalamaay poonilaave.. ho... raakendu pokayaay raavinte novumaay... Vingaathe vingiyo.. mullaale neeriyo thinkalppoompaithale nenchinnullil mukilinaniviralinaal varayumoru marukumaay panimathee thaane neeyalayunnuvo.. kanalaadum kinaavin murivaano nee... Raakendu pokayaay raavinte novumaay... Rarararaa... rarararaa... Maayunnorormmayaay moovanthippaayayil mindaathe sooryanum ninamaarnnu veezhe.. thuzha thirayum thoniyaay manamidarum aazhiyil akaleyo kaattilaay marayunnuvo.. mizhineerin kadalaazham ariyunno nee... Raakendu pokayaay raavinte novumaay.. venaltheekkaalamaay poonilaave.. venaltheekkaalamaay poonilaave.. ho... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ലലലലാ.. ലലലലാ.. ലലലലാ.. ലലലലാ.. ലലലലാ.. ലലലലാ.. രാകേന്ദു പോകയായ് രാവിന്റെ നോവുമായ്.. രാകേന്ദു പോകയായ് രാവിന്റെ നോവുമായ്.. വേനൽത്തീക്കാലമായ് പൂനിലാവേ.. വേനൽത്തീക്കാലമായ് പൂനിലാവേ.. ഹോ.. രാകേന്ദു പോകയായ് രാവിന്റെ നോവുമായ്... വിങ്ങാതെ വിങ്ങിയോ മുള്ളാലേ നീറിയോ തിങ്കൾപ്പൂമ്പൈതലേ നെഞ്ചിന്നുള്ളിൽ മുകിലിനണിവിരലിനാൽ വരയുമൊരു മറുകുമായ് പനിമതീ താനേ നീയലയുന്നുവോ.. കനലാടും കിനാവിൻ മുറിവാണോ നീ... രാകേന്ദു പോകയായ് രാവിന്റെ നോവുമായ്... രരരരാ... രരരരാ... മായുന്നൊരോർമ്മയായ് മൂവന്തിപ്പായയിൽ മിണ്ടാതെ സൂര്യനും നിണമാർന്നു വീഴേ.. തുഴ തിരയും തോണിയായ് മനമിടറും ആഴിയിൽ അകലെയോ കാറ്റിലായ് മറയുന്നുവോ.. മിഴിനീരിൻ കടലാഴം അറിയുന്നോ നീ... രാകേന്ദു പോകയായ് രാവിന്റെ നോവുമായ്.. വേനൽത്തീക്കാലമായ് പൂനിലാവേ.. വേനൽത്തീക്കാലമായ് പൂനിലാവേ.. ഹോ... |