അല്ലിത്താമര കണ്ണാളെ ...
ചിത്രം | ഉണ്ണിയാര്‍ച്ച (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന് |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Samshayalu AllithamarakKannale ninte vellithaalathilenthanu kaalathuveenoru manjano kaavileppoojaykku poovano puthooram veettile deviyeppoojikkan poojari vere varunnallo kaattupooncholaykku kaazcha kaanumbol pottichirikal varunnallo akkareyikkare nokkinilkkunna sharkkaramaave thaimulle thangalilthangalil maarodanaykkunna thankakkinavumay nilppano | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അല്ലിത്താമരക്കണ്ണാളെ നിന്റെ വെള്ളിത്താലത്തിലെന്താണ്? കാലത്തുവീണൊരുമഞ്ഞാണോ കാവിലെപ്പൂജയ്ക്കു പോവാണോ? പുത്തൂരം വീട്ടിലെ ദേവിയെപ്പൂജിക്കാന് പൂജാരിവേറെ വരുന്നല്ലോ കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്പോള്‍ പൊട്ടിച്ചിരികള്‍ വരുന്നല്ലോ അക്കരെയിക്കരെ നോക്കിനില്ക്കുന്ന ശര്ക്കരമാവേ തൈമുല്ലേ തങ്ങളില്‍ത്തങ്ങളില്‍ മാറോടണയ്ക്കുന്ന തങ്കക്കിനാവുമായ് നില്‍പ്പാണോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോരിങ്കല്‍ ജയമല്ലോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- അന്നു നിന്നെ കണ്ടതില്‍ പിന്നെ
- ആലാപനം : പി സുശീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഉറങ്ങാതെന്റുണ്ണീ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : ശാരംഗപാണി | സംഗീതം : കെ രാഘവന്
- പുത്തൂരം വീട്ടിലേ
- ആലാപനം : കെ രാഘവന്, കോറസ് | രചന : | സംഗീതം : കെ രാഘവന്
- ഏഴു കടലോടിവന്ന
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഉടവാളേ പടവാളേ
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പോ കുതിരേ പടക്കുതിരേ
- ആലാപനം : പി സുശീല, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പ്രതികാര ദുര്‍ഗ്ഗേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കണ്ണുചിമ്മിച്ചിമ്മി നടക്കും
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പാടാം പാടാം പൊന്നമ്മേ
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആരു നീയെന്‍ മാരിവില്ലേ
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പുല്ലാണെനിക്കു നിന്റെ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- നീലക്കടല്‍ രാജാത്തി ദൂരത്തെ രാജാത്തി
- ആലാപനം : പി സുശീല, പി ലീല, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആറ്റും മണമ്മേലേ
- ആലാപനം : കെ രാഘവന് | രചന : | സംഗീതം : കെ രാഘവന്
- അല്ലിമലര്‍ കാവിലമ്മേ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പൊന്നൂഞ്ഞാലേ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ആരെക്കൊണ്ടീ പാണന്
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ജയഭേരി
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ശപഥമിത് ഫലിച്ചു
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഓം ശുക്ലാംബരധരം
- ആലാപനം : പി ബി ശ്രീനിവാസ് | രചന : | സംഗീതം : കെ രാഘവന്
- പുത്തൂരം ആരോമല്‍ [ബിറ്റ്]
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കുന്നത്തു കൊന്നയും [ബിറ്റ്]
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- താമസമെന്തേ [Bit]
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- മിടുക്കി മിടുക്കി
- ആലാപനം : കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഭൂമിയില്‍ നിന്നും [Bit]
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- എന്റെ കണ്ണിന്റെ കണ്ണാണ
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- ഇക്കിളി പെണ്ണേ ഇക്കിളി പെണ്ണേ
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കാന്താരി മുളകു [Bit]
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- വരൂ ചേകവ [Bit]
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്