View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയുമീറൻ ...

ചിത്രംഫ്ലാറ്റ് നമ്പര്‍ 4B (2014)
ചലച്ചിത്ര സംവിധാനംകൃഷ്ണജിത്ത് എസ് വിജയൻ
ഗാനരചനറിയാസ് എം.ടി
സംഗീതംനിഖില്‍ പ്രഭ
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Devi Vijayan

വരികള്‍ ചേര്‍ത്തത്: ദേവി വിജയൻ

ഇനിയുമീറനണിയുമോ നിന്നാർദ്രമാം മിഴിരണ്ടിലും
ജീവരാഗാമാകുമോ ഈ മൌനമാം നിൻ തേങ്ങലും
കനവിന്റെ വാതിലിനന്ന് ഇരുളിൽ വിണുമൂടിയോർമ്മകൾ
എൻ മൌനമേ പ്രിയ മൌനമേ

(ഇനിയുമീറനണിയുമോ.. )

നീയുറങ്ങും രാവിലെ നറുവെണ്ണിലാവായ് തീർന്നു ഞാൻ
എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ
ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ
ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ
മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ്

(ഇനിയുമീറനണിയുമോ.. )

ശോകമാനമാകുമോ ഈനോവുപേറുമീമനം
താളമേകുമേകുകില്ലയോഈ ജീവിതവഴിത്താരയിൽ
കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ
കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ
നിനക്കായെന്നന്തരംഗം കൊതിക്കും ഈ വേളയിൽ

(ഇനിയുമീറനണിയുമോ.. )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒറ്റമരക്കാടേ
ആലാപനം : നിഖില്‍ പ്രഭ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നിഖില്‍ പ്രഭ
മെഴുകുനീർത്തുള്ളി പോൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ
വെയിൽതുമ്പി പോലെ
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ
അരികെ ഓ എന്നരികെ
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ