View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിന്നിച്ചിന്നി ...

ചിത്രംലണ്ടണ്‍ ബ്രിഡ്ജ് (2014)
ചലച്ചിത്ര സംവിധാനംഅനിൽ സി മേനോൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരാഹുല്‍ രാജ്‌
ആലാപനംയാസിൻ നിസ്സാർ

വരികള്‍

Lyrics submitted by: Sandhya Prakash

Chinni chinni kan minnalaay
vannen munnil ponthoovalaay
thannillallo paalppunchiri kinaavilum azhake
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay

Kaanuvaan kelkkuvaan pinneyum neenthi njaan
ee neelaraavin saagaram
poonilaa lillikal pookkumee vaadiyil
snehaardrayaay nee porumo
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay

Koode nee prorukil aayiram raavukal
thoovennilaavin mungidaam
koode nee cherukil aayiram pakalukal
omal kinaavaay maaridaam
pularveedhiyil oru thennalaay
rithu paatha thaalamaay

Chinni chinni kan minnalaay
vannen munnil ponthoovalaay
thannillallo paalppunchiri kinaavilum azhake
pularveedhiyil oru thennalaay
rithu paatha thaalamaay oho
kinnaram chollu cholli poru melle oho
raavin swapna theril thanne theerathaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിന്നി ചിന്നി കൺ മിന്നലായ്
വന്നെൻ മുന്നിൽ പൊൻതൂവലായ്
തന്നില്ലല്ലോ പാൽപുഞ്ചിരി കിനാവിലും അഴകേ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്

കാണുവാൻ കേൾക്കുവാൻ പിന്നേയും നീന്തി ഞാൻ
ഈ നീല രാവിൻ സാഗരം
പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ
സ്നേഹാർദ്രയായ് നീ പോരുമോ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്

കൂടെ നീ പോരുകിൽ ആയിരം രാവുകൾ
തൂവെണ്ണിലാവിൽ മുങ്ങിടാം
കൂടെ നീ ചേരുകിൽ ആയിരം പകലുകൾ
ഓമൽ കിനാവായ് മാറിടാം
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ്

ചിന്നി ചിന്നി കൺ മിന്നലായ്
വന്നെൻ മുന്നിൽ പൊൻതൂവലായ്
തന്നില്ലല്ലോ പാൽപുഞ്ചിരി കിനാവിലും അഴകേ
പുലർ വീഥിയിൽ ഒരു തെന്നലായ്
റിതു പാത താളമായ് ഓഹോ
കിന്നാരം ചൊല്ലു ചൊല്ലി പോരു മെല്ലേ ഓഹോ
രാവിൻ സ്വപ്ന തേരിൽ തന്നേ തീരത്തായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടിവാതിൽ
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
തീം സോങ്ങ്
ആലാപനം : ഗിതാംബ (നെതർലാൻഡ്സ്)   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
എന്നും നിന്നെ
ആലാപനം : ഷാന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
വെണ്‍മേഘം
ആലാപനം : അമല്‍ ആന്റണി, ദീപു നായർ , രചന സിന്റോ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍