Mazhayaanu Penne ...
Movie | Ponnarayan (2014) |
Movie Director | Jibin Edavanakkadu |
Lyrics | Jibin Edavanakkadu |
Music | James Parekkattil |
Singers | KS Chithra, Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Oh.............................oh...................... mazhayaanu penne ente manassaake mazhayaanu penne ente manassaake mazhayathu nee ilam veyilaay vannaal manassaake theliyumen kannaale veyilaanu ponne innen manamaake veyilaanu ponne innen manamaake veyyilathu neeyilam mazhayaay vannaal manamaake kulirumen punnaare oh.........ho...............oh.........hoy........ Karayaayi njaan kodum kadalaayi nee alathalli arikil vannanayillen penne anayillen penne kadalaayaalum nee karayaayaalum arikil vannala thalli anayuvaan moham anayuvaan moham mazhayaanu penne ente manassaake mazhayaanu penne ente manassaake oh..........ho.......oh.......hoy....... ohoy ohoy ohoy ohoy Mazha peytha manninte manamonnu kaanuvaan arayannu mohamaay azhakullen penne azhakullen penne mazhayaayaalum ee veyilaayaalum ee arayannu kaavalee arayathi innum arayathi ennum mazhayaanu penne ente manassaake mazhayaanu penne ente manassaake veyilaanu ponne innen manamaake veyilaanu ponne innen manamaake | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓ ............................ഓ.................. മഴയാണു പെണ്ണേ എന്റെ മനസ്സാകെ മഴയാണു പെണ്ണേ എന്റെ മനസ്സാകെ മഴയത്തു നീ ഇളം വെയിലായ് വന്നാൽ മനസ്സാകെ തെളിയുമെൻ കണ്ണാളേ വെയിലാണ് പൊന്നേ ഇന്നെൻ മനമാകെ വെയിലാണ് പൊന്നേ എന്റെ മനമാകെ വെയിലത്തു നീയിളം മഴയായ് വന്നാൽ മനമാകെ കുളിരുമെൻ പുന്നാരേ ഓ ............ഹോ ................ഓ...........ഹോയ് ....... കരയായി ഞാൻ കൊടും കടലായി നീ അലതല്ലി അരികിൽ വന്നണയില്ലെൻ പെണ്ണേ അണയില്ലെൻ പെണ്ണേ കടലായാലും നീ കരയായാലും അരികിൽ വന്നലതല്ലി അണയുവാൻ മോഹം അണയുവാൻ മോഹം മഴയാണു പെണ്ണേ എന്റെ മനസ്സാകെ മഴയാണു പെണ്ണേ എന്റെ മനസ്സാകെ ഓ ............ഹോ ................ഓ...........ഹോയ് ....... ഒഹോയ് ഒഹോയ് ഒഹോയ് ഒഹോയ് മഴ പെയ്‌ത മണ്ണിന്റെ മനമൊന്നു കാണുവാൻ അരയന്നു മോഹമായ് അഴകുള്ളെൻ പെണ്ണേ അഴകുള്ളെൻ പെണ്ണേ മഴയായാലും ഈ വെയിലായാലും ഈ അരയന്നു കാവലീ അരയത്തി ഇന്നും അരയത്തി എന്നും മഴയാണു പെണ്ണേ എന്റെ മനസ്സാകെ മഴയാണു പെണ്ണേ എന്റെ മനസ്സാകെ വെയിലാണ് പൊന്നേ ഇന്നെൻ മനമാകെ വെയിലാണ് പൊന്നേ എന്റെ മനമാകെ |
Other Songs in this movie
- Kalamurali Paadum
- Singer : KJ Yesudas | Lyrics : Jibin Edavanakkadu | Music : James Parekkattil
- Munnaazhi Muthumaayi
- Singer : Vijay Yesudas | Lyrics : Jibin Edavanakkadu | Music : James Parekkattil
- Thengunna Manassum
- Singer : | Lyrics : Jibin Edavanakkadu | Music : James Parekkattil